Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളി​ക​ളു​ടെ...

മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​നം ഉ​യ​ര്‍ത്തി​യ അ​ബ്​​ദു​ല്‍ റ​ഹീ​മി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ദ​രം

text_fields
bookmark_border
മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​നം  ഉ​യ​ര്‍ത്തി​യ അ​ബ്​​ദു​ല്‍ റ​ഹീ​മി​ന്  ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ദ​രം
cancel
camera_alt????? ????????? ????????????? ???????????????? ???????????? ???? ????????????? ??????? ????????????????? ????????? ???????????????????

റാ​സ​ല്‍ഖൈ​മ: വ​ഴി​യി​ല്‍ കി​ട​ന്ന് ല​ഭി​ച്ച 50,000 ദി​ര്‍ഹം (പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ) അ​ധി​കൃ​ത​രെ ഏ​ല്‍പ്പ ി​ച്ച​ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി അ​ബ്​​ദു​ല്‍റ​ഹീ​മി​െ​ൻ​റ പ്ര​വൃ​ത്തി​യി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ റാ​ സ​ല്‍ഖൈ​മ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം. 30 വ​ര്‍ഷ​മാ​യി യു.​എ.​ഇ​യി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്​ ര​ണ്ട​ര മാ​സം മു​മ്പാ​ണ് ഓ​ള്‍ഡ് റാ​സ​ല്‍ഖൈ​മ പോ​സ്​​റ്റ്​ ഓ​ഫീ​സി​ന് മു​ന്‍ വ​ശ​ത്ത് നി​ന്നാ​ണ്​ പ​ണം ല​ഭി​ച്ച​ത്. റാ​ക് അ​ല്‍ ന​ഖീ​ല്‍ എ​മി​റേ​റ്റ്സ് പോ​സ്​​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം എ​മി​റേ​റ്റ്സ് പോ​സ്​​റ്റ്​ മാ​നേ​ജ​ര്‍ അ​യ്മ​ന്‍ ഖ​റൂ​ഫ​യെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഏ​റെ സ​ന്തോ​ഷ​മു​ള​വാ​ക്കു​ന്ന​തും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യു​മാ​ണ് ഇൗ ​പ്ര​വൃ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇൗ ​സ​ദ്​​പ്ര​വൃ​ത്തി​യെ ആ​ദ​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബ്രി​ഗേ​ഡി​യ​ര്‍ അ​ബ്​​ദു​ല്ല അ​ലി മു​ന​ഖ​സ്, കേ​ണ​ല്‍ ഖ​തീ​ബ് അ​ല്‍ സാ​ബി എ​ന്നി​വ​ർ പ്ര​ശ​സ്തി ഫ​ല​ക​വും സാ​ക്ഷ്യ പ​ത്ര​വും സ​മ്മാ​നി​ച്ചു. ഫോ​ര്‍ട്ടു​കൊ​ച്ചി ച​ക്കാ​മാ​ടം മി​ന്ന​ത്ത് മ​ന്‍സി​ലി​ല്‍ കൊ​ച്ചു ഇ​ബ്രാ​ഹിം - സു​ഹ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബീ​ന. മ​ക്ക​ള്‍: അ​ബ്​​ദു​ല്‍ മാ​ലി​ക്, അ​മ​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story