Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​ട​വു​കാ​ർ​ക്ക്...

ത​ട​വു​കാ​ർ​ക്ക് കാ​ലി​ഗ്ര​ഫി പ​ഠ​ന​മൊ​രു​ക്കി ഷാ​ർ​ജ

text_fields
bookmark_border
ത​ട​വു​കാ​ർ​ക്ക് കാ​ലി​ഗ്ര​ഫി  പ​ഠ​ന​മൊ​രു​ക്കി ഷാ​ർ​ജ
cancel
camera_alt???????????? ??????????? ??????????? ???????

ഷാ​ർ​ജ: ത​ട​വു​കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​വാ​നും ശി​ക്ഷാ​കാ​ല​യ​ള​വി​നു​ശേ​ഷം അ​വ​ർ​ക്ക് സാ​ധാ​ര​ണ ജീ​വി​തം കു​ടും​ബ​ത്തോ​ടൊ​പ്പം ന​യി​ക്കു​വാ​നും നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട് ഷാ​ർ​ജ. പ ു​ണ്യ​റ​മ​ദാ​നി​ൽ ത​ട​വു​കാ​ർ​ക്ക് കാ​ലി​ഗ്ര​ഫി പ​ഠ​നം ഒ​രു​ക്കി​യാ​ണ് ഷാ​ർ​ജ ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ജ​യി​ൽ വി​ഭാ​ഗ​വും മ്യൂ​സി​യം വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് കോ​ഴ്സ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 30 ത​ട​വു​കാ​രാ​ണ് പ​ഠി​ക്കാ​നു​ള്ള​ത്.

അ​ൽ റൊ​ക്ക്, അ​ൽ ദി​വാ​നി രീ​തി​യി​ലു​ള്ള ര​ച​ന രീ​തി​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്​​ത കാ​ലി​ഗ്ര​ഫി ക​ലാ​കാ​ര​ൻ അ​ദ്നാ​ൻ അ​ൽ ഷ​രീ​ഫി​യാ​ണ് പ​രീ​ശി​ല​ന​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. ഷാ​ർ​ജ പൊ​ലീ​സും മ്യൂ​സി​യം വ​കു​പ്പും ഒ​പ്പു​വെ​ച്ച ഉ​ട​മ്പ​ടി​യു​ടെ ഭാ​ഗ​മാ​ണ് ഈ ​പ​രി​ശീ​ല​ന ക​ള​രി​യെ​ന്ന് ഷാ​ർ​ജ മ്യൂ​സി​യം ഡ​യ​റ​ക്ട​ർ മ​നാ​ൽ അ​ൽ അ​താ​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story