Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​പ്പ​ലാ​ക്ര​മ​ണം:...

ക​പ്പ​ലാ​ക്ര​മ​ണം: അ​ന്വേ​ഷ​ണ​ത്തി​ൽ നോ​ർ​വേ സ​ഹാ​യി​ക്കും

text_fields
bookmark_border
ക​പ്പ​ലാ​ക്ര​മ​ണം: അ​ന്വേ​ഷ​ണ​ത്തി​ൽ നോ​ർ​വേ സ​ഹാ​യി​ക്കും
cancel

അ​ബൂ​ദ​ബി: ഫു​ജൈ​റ തീ​ര​ത്തെ ക​പ്പ​ലാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ നോ​ർ​വേ യു.​എ.​ഇ​യെ സ​ഹാ​യ ി​ക്കും. ഇ​മ​റാ​ത്തി അ​ധി​കൃ​ത​ർ​ക്കാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​െ​ൻ​റ ചു​മ​ത​ല​യെ​ന്നും നോ​ർ​വേ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യി​ക്കു​മെ​ന്നും ആ ​രാ​ജ്യ​ത്തി​െ​ൻ​റ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ​പെ​ർ ബ​ർ​ദ​ല​ൻ വി​ഗ​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ യു.​എ.​ഇ​ക്കും സൗ​ദി അ​റേ​ബ്യ​ക്കു​മൊ​പ്പം നോ​ർ​വേ പ​ങ്കാ​ളി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ്രാ​ൻ​സും അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച്​ ഫ്ര​ഞ്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മോ യു.​എ.​ഇ​യി​ലെ ഫ്ര​ഞ്ച്​ എം​ബ​സി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ആ​ക്ര​മി​ക്ക​പ്പെ​ട്ട നാ​ലു ക​പ്പ​ലു​ക​ളി​ലൊ​ന്ന്​ നോ​ർ​വേ​യു​ടെ ‘ആ​ൻ​​ഡ്രി​യ വി​ക്​​ട​റി’ ആ​യി​രു​ന്നു. സൗ​ദി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ര​ണ്ടും യു.​എ.​ഇ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഒ​ന്നും ക​പ്പ​ലു​ക​ളാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച മ​റ്റു​ള്ള​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story