Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​യി​ൽ ​ബേ​സ്​...

ഇ​ന്ത്യ​യി​ൽ ​ബേ​സ്​ ഒാ​യി​ൽ വി​ൽ​പ​ന​ക്ക്​ അ​ഡ്​​നോ​ക്​ –​െ​എ.​ഒ.​സി ക​രാ​ർ

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ ​ബേ​സ്​ ഒാ​യി​ൽ വി​ൽ​പ​ന​ക്ക്​  അ​ഡ്​​നോ​ക്​ –​െ​എ.​ഒ.​സി ക​രാ​ർ
cancel
camera_alt?????? ??????? ???????????? ??????????????????????? ????????? ???????????????????? ????? ????????????, ??.??.??? ??????????? ???????????????? ??????? ????????????

അ​ബൂ​ദ​ബി: ലൂ​ബ്രി​ക്ക​ൻ​റ്​​ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ബേ​സ്​ ഒാ​യി​ൽ ഇ​ന്ത്യ​യി​ൽ വി​ൽ​ക് കു​ന്ന​തി​ന്​ അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഒാ​യി​ൽ ക​മ്പ​നി​യും (അ​ഡ്​​നോ​ക്) ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​നും (​െഎ .​ഒ.​സി) ദീ​ർ​ഘ​കാ​ല ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വി​പു​ല​വും വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ വി​പ​ണി ​യി​ലെ മ​റ്റൊ​രു പ്ര​മു​ഖ ഉ​പ​ഭോ​ക്​​താ​വു​മാ​യി സു​പ്ര​ധാ​ന​മാ​യ വി​ൽ​പ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്​ അ​ഡ്​​നോ​കി​െ​ൻ​റ ഗ്രൂ​പ്പ്​-3 ബേ​സ്​ ഒാ​യി​ലി​െ​ൻ​റ (അ​ഡ്​​ബേ​സ്) ഗു​ണ​മേ​ന്മ​ക്കും വി​ശ്വാ​സ്യ​ത​ക്കു​മു​ള്ള തെ​ളി​വാ​ണെ​ന്ന്​ അ​ഡ്​​നോ​ക്​​ മാ​ർ​ക്ക​റ്റി​ങ്​-വി​ത​ര​ണ-​വ്യാ​പാ​ര ഡ​യ​റ​ക്​​ട​റേ​റ്റി​ലെ റി​ഫൈ​ൻ​ഡ്​ പ്രോ​ഡ​ക്​​ട്​​സ്​ സെ​യി​ൽ​സ്​ ആ​ക്​​ടി​ങ്​ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ്​ ബി​ൻ താ​ലി​ത്​ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഒാ​യി​ലു​മൊ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​ഡ്​​ബേ​സി​െ​ൻ​റ വി​ത​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ത​ങ്ങ​ൾ സ​ജ്ജ​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്​​നോ​കി​െ​ൻ​റ ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​യാ​ണ്​ ഇ​ന്ത്യ​ൻ ഒാ​യി​ലെ​ന്നും ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ ഒാ​യി​ൽ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ സു​ബി​മ​ൽ മൊ​ണ്ട​ൽ പ​റ​ഞ്ഞു.

ലോ​​ക​ത്തെ വ​ലി​യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ഒാ​യി​ലി​ന്​ 500 ക​മ്പ​നി​ക​ളു​ടെ ഫോ​ർ​ച്യൂ​ൺ പ​ട്ടി​ക​യി​ൽ 137ാം റാ​ങ്കു​ണ്ട്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യ ലു​ബ്രി​ക്ക​ൻ​റ്​ വി​ൽ​പ​ന​ക്കാ​രാ​ണ്​ ക​മ്പ​നി. പ്ര​തി​വ​ർ​ഷം 450,000 ട​ൺ ലൂ​ബ്രി​ക്ക​ൻ​റാ​ണ്​ ക​മ്പ​നി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. മൊ​ത്തം 20 ല​ക്ഷം ട​ണി​േ​ൻ​റ​താ​ണ്​ ഇ​ന്ത്യ​ൻ ലൂ​ബ്രി​ക്ക​ൻ​റ്​ വി​പ​ണി. പ്ര​തി​വ​ർ​ഷം 2.4 ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ൽ വി​പ​ണി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story