Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൂ​ര്യ ഫെ​സ്​​റ്റി​വ​ൽ...

സൂ​ര്യ ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സൂ​ര്യ ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ എ​ക്സ്ചേ​ഞ്ചും സൂ​ര്യ ഇ​ൻ​റ​ര്‍നാ​ഷ​ന​ലും ചേ​ർ​ന്ന്​ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​റ ി​െ​ൻ​റ (കെ.​എ​സ്.​സി) സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘സൂ​ര്യ ഫെ​സ്​​റ്റി​വ​ൽ’ ശ്ര​ദ്ധേ​യ​മാ​യി. പ്ര​ശ​സ്ത ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി സ്വാ​തി പ്ര​ച​ണ്ഡ​യും കു​ച്ചി​പ്പു​ഡി ന​ർ​ത്ത​കി റെ​ഡ്ഢി ല​ക്ഷ്മി​യും നൃ​ത്ത​മേ​ള അ​വ​ത​രി​പ്പി​ച്ചു.

സൂ​ര്യ ര​ക്ഷാ​ധി​കാ​രി ഡോ. ​ബി. ആ​ർ. ഷെ​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സൂ​ര്യാ കൃ​ഷ്ണ​മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ ഫെ​സ്​​റ്റി​വ​ൽ തു​ട​ർ​ച്ച​യാ​യ 22ാം വ​ർ​ഷ​മാ​ണ് യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി പ്ര​തി​ഭ​ക​ളു​ടെ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ന്‍ സൂ​ര്യ ഫെ​സ്​​റ്റി​വ​ലി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ക​ല​ക​ളെ തു​ട​ർ​ന്നും പ്രോ​ല്‍സാ​ഹി​പ്പി​ക്കു​മെ​ന്നും ബി.​ആ​ർ. ഷെ​ട്ടി പ​റ​ഞ്ഞു. കെ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story