Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​യ​നോ​ത്സ​വ​ം:...

വാ​യ​നോ​ത്സ​വ​ം: വാ​യ​ന​യെ കൂ​ടു​ത​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി മ​ഹാ താ​ലി​ബ്

text_fields
bookmark_border
വാ​യ​നോ​ത്സ​വ​ം: വാ​യ​ന​യെ കൂ​ടു​ത​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി  മ​ഹാ താ​ലി​ബ്
cancel
camera_alt???? ?????????????? ?????????

ഷാ​ർ​ജ: വാ​യ​നോ​ത്സ​വ​ത്തി​ൽ വി​ശാ​ല​മാ​യ വേ​ദി​യാ​ണ് കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ​ക്ക് വേ​ണ്ടി വ​ര​ച് ച ഇ​ല​സ്ട്രേ​ഷ​നു​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് ഇ​ല​സ്ട്രേ​ഷ​നു​ക​ൾ ചു​വ​ർ ച ി​ത്ര​ങ്ങ​ളാ​ക്കി​യി​ട്ടു​മു​ണ്ട്. ലോ​ക​ത്തി​െ​ൻ​റ വ്യ​ത്യ​സ്ത​മാ​യ സാം​സ്കാ​രി​ക പ​രി​സ​ര​ങ്ങ​ളെ വൈ​വി​ധ്യ​ത്തോ​ടെ​യാ​ണ് ഓ​രോ ക​ലാ​കാ​ര​നും സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. പ്ര​കൃ​തി, മ​നു​ഷ്യ​ൻ, അ​ന്ത​രീ​ക്ഷം, ക​ലാ​പം, പ​ക, പ്ര​കൃ​തി ദു​ര​ന്തം, വ​ന ന​ശീ​ക​ര​ണം, അ​റി​വ് തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​ങ്ങ​ളാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള​ത്.

വാ​യ​നോ​ത്സ​വം മു​ന്നോ​ട്ട് വെ​ക്കു​ന്ന അ​റി​വ് ക​ണ്ടെ​ത്തു​ക എ​ന്ന ആ​ശ​യ​ത്തെ പ്ര​കൃ​തി​യോ​ട് ഇ​ണ​ക്കി ആ​വി​ഷി​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റാ​ഖ് സ്വ​ദേ​ശി​നി മ​ഹാ താ​ലി​ബാ​ണ്. സാ​ലി ആ​ൻ​ഡ് ദി ​അ​നി​മ​ൽ​സ് എ​ന്ന ഇ​വ​രു​ടെ വ​ര ജൈ​വീ​ക​ത​യെ അ​ക്ഷ​ര​ങ്ങ​ളു​മാ​യി കോ​ർ​ത്തി​ണ​ക്കു​ന്നു​ണ്ട്. പ്ര​കൃ​തി, മ​നു​ഷ്യ​ൻ, മൃ​ഗം, പു​സ്ത​കം എ​ന്ന വ​ലി​യ ആ​ശ​യ​ത്തെ വ​ള​രെ ല​ളി​ത​മാ​യും എ​ന്നാ​ൽ വ​ലി​യ അ​ർ​ത്ഥ ത​ല​ങ്ങ​ളോ​ടെ​യു​മാ​ണ് മ​ഹാ വ​ര​ച്ചി​രി​ക്കു​ന്ന​ത്.

പാ​പ്പി​റ​സ് ചെ​ടി​യി​ൽ നി​ന്ന്​ നി​ർ​മ്മി​ച്ച ക​ട​ലാ​സി​ലൂ​ടെ​യാ​ണ് ലോ​കം അ​റി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്. അ​തു കൊ​ണ്ട് അ​റി​വ് എ​ന്ന​തി​െ​ൻ​റ കേ​ന്ദ്രം പ്ര​കൃ​തി​യാ​ണ്. ആ ​പ്ര​കൃ​തി​യെ മ​റ​ന്ന് അ​റി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ട​ത്താ​ണ് ദു​ര​ന്ത​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നാ​ണ് മ​ഹ​യു​ടെ വ​ര​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story