Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ഠി​ച്ച...

പ​ഠി​ച്ച ക​ലാ​ല​യ​ങ്ങ​ളെ ചേ​ർ​ത്ത്​ നി​ർ​ത്താ​നാ​വു​ന്ന​ത് മ​ഹാ​ഭാ​ഗ്യം –ശി​ഹാ​ബ് ഗാ​നിം

text_fields
bookmark_border
പ​ഠി​ച്ച ക​ലാ​ല​യ​ങ്ങ​ളെ ചേ​ർ​ത്ത്​ നി​ർ​ത്താ​നാ​വു​ന്ന​ത്  മ​ഹാ​ഭാ​ഗ്യം –ശി​ഹാ​ബ് ഗാ​നിം
cancel
camera_alt???????????? ?.???.??.?? ???????? ??.??.?? ???????? ??????????????????????????????? ?????????????????? ???? ???? ?????????????? ????????? ???? ??: ????????? ??????????? ?????? ?????????????????? ?????? ???????? ???????????? ??????????? ??.?????????? ??? ??? ????????????????????

ദു​ബൈ: പ​ഠി​ച്ച് വ​ള​ർ​ന്ന ക​ലാ​ല​യ​ങ്ങ​ളെ മ​ര​ണം വ​രെ ചേ​ർ​ത്ത് നി​ർ​ത്താ​നാ​വു​ന്ന​ത് സൗ​ഭാ​ഗ്യ​മാ​ണെ​ന ്ന് പ്ര​മു​ഖ അ​റ​ബ് ക​വി ശി​ഹാ​ബ് ഗാ​നിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ളേ​ജ് യു.​എ.​ഇ അ ​ലും​നി എ​മി​സ്​​റ്റാ​ൾ​ജി​യ 19 എ​ന്ന പേ​രി​ൽ മെ​ഗാ ഗെ​റ്റു​ഗ​ദ​റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സോ​ഷ്യ​ൽ ഡി​ഗ്​​നി ​റ്റി അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ലും​നി പ്ര​സി​ഡ​ൻ​റ്​ പി.​അ​ബ്​​ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജാ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​റ്​ വാ​ട്ട​ർ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ് അ​ൽ​ഈം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പാ​ൾ ഡോ.​സി.​പി.​അ​യ്യൂ​ബ് കേ​യി മു​ഖ്യാ​തി​ഥി​യാ​യി.ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷ​രീ​ഫി​ന്​ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ൻ​റ്​ അ​വാ​ർ​ഡ്​ ന​ൽ​കി. അ​ഡ്വ.​ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​രി​മ​ല, സീ​ബ്രീ​സ് ഗാ​ർ​ഗോ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​സീ​ൽ പു​ളി​ക്ക​ൽ, മു​സ്ത​ഫ വേ​ങ്ങ​ര, ജ​സീ​ന, ആ​ജി​ഷ, ല​ത്തീ​ഫ് ബാ​ബു ,മ​ർ​ഷി​ദ് ഡ​ക്കാ​ൻ എ​ന്നി​വ​രെ​യും അ​വാ​ർ​ഡ്‌ ന​ൽ​കി ആ​ദ​രി​ച്ചു.
വെ​ബ് സൈ​റ്റ് ലോ​ഞ്ചി​ങും (www.emeaalumniuae.com) അ​ഡ്വ.​പി.​കെ.​ഫൈ​സ​ൽ മെ​മ്മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഫെ​ല്ലോ​ഷി​പ്പ് പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

ഷാ​ർ​ജാ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല മ​ല്ലി​ശ്ശേ​രി, നെ​ല്ല​റ ഷം​സു​ദ്ദീ​ൻ, അ​നൂ​പ് കേ​ച്ചേ​രി, ബ​ഷീ​ർ തി​ക്കോ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ണ്ണൂ​ർ ഷെ​രീ​ഫി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ശ​രീ​ഫ് കീ ​രാ​ത്ത് ഗാ​ന സ​ന്ധ്യ സ​മ​ദ് ക​ട​മേ​രി​യു​ടെ സം​വി​ധാ​ന​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി. ന​ജ്മു​ദ്ദീ​ൻ, ശ​രീ​ഫ് നെ​ല്ലൂ​ർ, മു​സ്ത​ഫ സി ​കെ, സാ​ജി​ദ് കെ ​പി വേ​ങ്ങ​ര, ഷാ​നൂ​ഫ്, ന​സീ​ർ, ലു​ത്തു​ഫി​യ, നൗ​ഫ​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story