Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ധ​ന​വി​ല മൊ​ബൈ​ൽ ...

ഇ​ന്ധ​ന​വി​ല മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ അ​ട​ക്കാം

text_fields
bookmark_border
ഇ​ന്ധ​ന​വി​ല മൊ​ബൈ​ൽ  ഫോ​ണി​ലൂ​ടെ അ​ട​ക്കാം
cancel

ദു​ബൈ: ഇ​നോ​ക്, ഇ​പ്പോ​ക്​ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ൽ പെ​ട്രോ​ളി​െ​ൻ​റ​യും മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ളു​ട െ​യും വി​ല ​െമാ​ബൈ​ൽ ഫോ​ൺ മു​ഖേ​ന അ​ട​ക്കാ​ൻ സൗ​ക​ര്യം. ഇ​തി​നാ​യി ഉ​പ​ഭോ​ക്​​താ​ക്ക​ൾ ആ​പ്പി​ൾ സ്​​റ്റോ​റി​ൽ​നി​ന്നോ ഗൂ​ഗ്ൾ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്നോ ‘ഇ​നോ​ക്​​ പേ’ ​ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഫേ​സ്​​ബു​ക്, ട്വി​റ്റ​ർ, ഗൂ​ഗ്​​ൾ അ​ക്കൗ​ണ്ടു​ക​ൾ മു​ഖേ​ന​യും ലോ​ഗി​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും.

‘ഇ​നോ​ക്​​ പേ’ ​ആ​പ്ലി​ക്കേ​ഷ​നി​ൽ ക്രെ​ഡി​റ്റ്​^​ഡെ​ബി​റ്റ്​ കാ​ർ​ഡ്​ വി​ശ​ദാം​ശ​ങ്ങ​ൾ ചേ​ർ​ക്കാ​ൻ സാ​ധി​ക്കും. വി​സ, മാ​സ്​​റ്റ​ർ കാ​ർ​ഡ്, ഡൈ​നേ​ഴ്​​സ്​ കാ​ർ​ഡ്​ എ​ന്നി​വ ലി​ങ്ക്​ ചെ​യ്യാ​ൻ ക​ഴി​യും. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ബി​ൽ അ​ട​ച്ചാ​ൽ ഉ​പ​ഭോ​ക്​​താ​വി​നും സേ​വ​നം ന​ൽ​കി​യ ജീ​വ​ന​ക്കാ​ര​നും ഡി​ജി​റ്റ​ൽ ര​ശീ​തി ല​ഭി​ച്ചും. മു​മ്പ​ത്തെ ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടെ​ന്ന്​ ഇ​നോ​ക്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​നോ​കി​െ​ൻ​റ​യും ഇ​പോ​കി​െ​ൻ​റ​യും സ​ർ​വീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ 2014 മു​ത​ൽ വെ​ഹി​ക്കി​ൾ ​െഎ​ഡ​ൻ​റി​​ഫി​ക്കേ​ഷ​ൻ പാ​സ്​ മു​ഖേ​ന പ​ണ​മ​ട​ക്ക​ൽ സാ​ധ്യ​മാ​ണ്. സ​മ്പൂ​ർ​ണ​മാ​യി സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ഥാ​പ​ന​മാ​യ ഇ​നോ​ക്​ രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​ടെ കാ​ഴ്​​ച​പ്പാ​ടു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ത്യാ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ​യി​ലൂ​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ സി.​ഇ.​ഒ സൈ​ഫ്​ ഹു​മൈ​ദ്​ അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story