Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; യു​വ​തി​ക്ക് 95,000 ദി​ര്‍ഹം പി​ഴ

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം;  യു​വ​തി​ക്ക് 95,000 ദി​ര്‍ഹം പി​ഴ
cancel
ഷാ​ര്‍ജ: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ തെ​റ്റി​ച്ച​തി​ന്​ ഗ​ൾ​ഫ്​ രാ​ജ്യ​ക്കാ​രി​യാ​യ യു​വ​തി​ക്ക് കി​ട്ടി​യ​ത് ​ 95,000 ദി​ര്‍ഹം പി​ഴ. ഷാ​ര്‍ജ ഗ​താ​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ള്‍ മൊ​ബൈ​ലി​ലേ​ക്ക് നി​ര​ന്ത​രം വ​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ യു​വ​തി ഞെ​ട്ടി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത് താ​ന​ല്ലെ​ന്നും സ​ഹോ​ദ​രി ഭ​ര്‍ത്താ​വ് ത​െ​ൻ​റ സ​മ്മ​ത​മി​ല്ലാ​തെ വാ​ഹ​നം ത​െ​ൻ​റ പേ​രി​ല്‍ റ​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​ണി​ച്ച് യു​വ​തി ഷാ​ര്‍ജ ക്രി​മി​ന​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ യു​വ​തി​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു റ​ജി​സ്ട്രേ​ഷ​ന്‍ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹോ​ദ​രി ഭ​ര്‍ത്താ​വും കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. കേ​സി​ലെ അ​ടു​ത്ത വാ​ദം അ​ടു​ത്ത മാ​സം എ​ട്ടി​ന് ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story