Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഹ​മ്മ​ദ്​ ബി​ൻ...

മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്​ അ​പൂ​ർ​വ കു​തി​ര​യെ സ​മ്മാ​നി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്​ അ​പൂ​ർ​വ കു​തി​ര​യെ  സ​മ്മാ​നി​ച്ചു
cancel
camera_alt?????? ???????????? ???? ????????, ????????????????? ???????? ??????????????? ????????? ?????????? ?????????????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്​ ആ​സ്​​ട്രി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ വി​യ​ന്ന​യി​ലെ സ്​​പാ​നി​ഷ് ​ റൈ​ഡി​ങ്​ സ്​​കൂ​ൾ അ​പൂ​ർ​വ കു​തി​ര​യെ സ​മ്മാ​ന​മാ​യി ന​ൽ​കി. അ​ബൂ​ദ​ബി എ​മി​റേ​റ്റ്​​സ്​ പാ​ല​സി​ൽ ന​ട​ന്ന സ്​​കൂ​ളി​െ​ൻ​റ മി​ഡി​ലീ​സ്​​റ്റി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​ന ആ​ഘോ​ഷ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ പ​ത്ത്​ വ​യ​സ്സു​ള്ള ലി​പി​സ​ൻ കു​തി​ര​യെ ന​ൽ​കി​യ​ത്. യു.​എ.​ഇ​യു​ടെ​യും ആ​സ്​​ട്രി​യ​യു​ടെ​യും സ​വി​ശേ​ഷ ബ​ന്ധ​ത്തി​െ​ൻ​റ ചി​ഹ്​​ന​മാ​യ അ​ശ്വ​ത്തെ സ​മ്മാ​നി​ച്ച​തി​ലൂ​ടെ താ​ൻ ആ​ദ​രി​ക്ക​പ്പെ​െ​ട്ട​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്​​ത​മാ​യ ബ​ന്ധ​ത്തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു. ഇൗ ​ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 18ാം നൂ​റ്റാ​ണ്ടി​ൽ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ക്ലാ​സി​ക്ക​ൽ അ​ശ്വാ​ഭ്യാ​സ പ്ര​ക​ട​ന​മാ​യ ‘വൈ​റ്റ്​ ബാ​ലെ’ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ആ​സ്​​ട്രി​യ​ൻ ചാ​ൻ​സ​ല​ർ സെ​ബാ​സ്​​റ്റ്യ​ൻ കു​ർ​സും വീ​ക്ഷി​ച്ചു. ഇ​രു​വ​രും ശ​നി​യാ​ഴ്​​ച ച​ർ​ച്ച ന​ട​ത്തി. ആ​സ്​​ട്രി​യ​ൻ ചാ​ൻ​സ​ല​ർ അ​ഡ്​​േ​നാ​കു​മാ​യി പെ​ട്രോ​കെ​മി​ക്ക​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. തി​ങ്ക​ളാ​ഴ്​​ച​യും എ​മി​റേ​റ്റ്​​സ്​ പാ​ല​സി​ൽ സ്​​പാ​നി​ഷ്​ റൈ​ഡി​ങ്​ സ്​​കൂ​ൾ അ​ശ്വാ​ഭ്യാ​സം ന​ട​ത്തും.​സ്ലൊ​വേ​നി​യ​യി​ലെ ലി​പി​ക എ​ന്ന സ്​​ഥ​ല​ത്താ​ണ്​ ലി​പി​സ​ൻ അ​ശ്വ വം​ശ​ത്തി​െ​ൻ​റ ഉ​ൽ​ഭ​വം. സ്​​പാ​നി​ഷ്​^​അ​റ​ബ്​ സ​ങ്ക​ര​യി​ന​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story