Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെ​ൽ​ഫി ഒൗ​ട്ട്​;...

സെ​ൽ​ഫി ഒൗ​ട്ട്​; നൂ​ത​ന ഫോ​േ​ട്ടാ സം​വി​ധാ​നം നി​ര​വ​ധി

text_fields
bookmark_border
സെ​ൽ​ഫി ഒൗ​ട്ട്​; നൂ​ത​ന ഫോ​േ​ട്ടാ സം​വി​ധാ​നം നി​ര​വ​ധി
cancel
camera_alt?????????? ????????????????? ???????????? ??????????????? ??????? ???????????????

അ​ബൂ​ദ​ബി: ലോ​ക​മേ​ള​ക​ളു​ടെ വേ​ദി​യി​ലെ​ത്തി​യാ​ൽ ഒ​രു സെ​ൽ​ഫി​യെ​ടു​ത്ത്​ പോ​സ്​​റ്റാ​ത്ത​വ​ർ ആ​രു​ ണ്ട്. എ​ന്നാ​ൽ, സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​െ​ൻ​റ മു​ഖ്യ വേ​ദി​യാ​യ അ​ഡ്​​നെ​കി​ൽ സെ​ൽ​ഫി മാ​നി​യ കു​റ​വാ​ണ ്. വ്യ​ത്യ​സ്​​ത ത​രം ഫോ​േ​ട്ടാ​ക​ൾ പ​ക​ർ​ത്താ​നും അ​വ അ​പ്പോ​ൾ ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ ്റ്​ ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന സ്​​റ്റാ​ളു​ക​ളാ​ണ്​ സെ​ൽ​ഫി​യു​ടെ ഡി​മാ​ൻ​ഡ്​ കു​റ​ച്ച​ത്​. ഫോ​േ​ട്ടാ​യെ​ടു​ക്കാ​ൻ വി​ദ​ഗ്ധ​രാ​യ പ്ര​ഫ​ഷ​ന​ൽ ഫോ​േ​ട്ടാ​ഗ്ര​ഫ​ർ​മാ​രും സ്​​റ്റാ​ളു​ക​ളി​ലു​ണ്ട്.സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സി​െ​ൻ​റ മു​ദ്രാ​വാ​ക്യ​മാ​യ ‘മീ​റ്റ്​ ദ ​ഡി​റ്റ​ർ​മൈ​ൻ​ഡ്​’ എ​ന്ന ബോ​ർ​ഡ്​ പി​ടി​ച്ചു​ള്ള ഫോ​േ​ട്ടാ​ക്ക്​ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഒ​ന്നി​ച്ച്​ പോ​സ്​ ചെ​യ്യു​ന്നു. മേ​ള​യു​ടെ വ​ള​ണ്ടി​യ​ർ​മാ​രാ​ണ്​ ഇൗ ​ഫോ​േ​ട്ടാ എ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

മേ​ള​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ ഇൗ ​ഫേ​േ​േ​ട്ടാ​ക​ൾ ഉ​പ​യോ​ഗി​ക്കും. ഫു​ട്​​ബാ​ൾ, ടെ​ന്നീ​സ്​ റാ​ക്ക​റ്റ്, ബാ​സ്​​ക​റ്റ്​ ബാ​ൾ തു​ട​ങ്ങി​യ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ കൈ​യ​ി​ലേ​ന്തി​യും ക​ളി​യി​ലെ ആ​ക്​​ഷ​ൻ അ​നു​ക​രി​ച്ചും ഫോ​േ​ട്ടാ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ നി​ർ​വാ​ണ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം സ്​​റ്റാ​ളി​ലു​ള്ള​ത്. ഫോ​േ​ട്ടാ എ​ടു​ത്തു അ​ഞ്ച്​ മി​നി​റ്റി​ന​കം ഫേ​സ്​​ബൂ​ക്കി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും അ​പ്​​േ​ലാ​ഡാ​വും. ‘വി​സി​റ്റ്​ അ​ബൂ​ദ​ബി’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​െ​ൻ​റ പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ്​​റ്റാ​ളി​ൽ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ദീ​പ​ശി​ഖ​യു​ടെ മാ​തൃ​ക പി​ടി​ച്ച്​ ​േഫാ​േ​ട്ടാ​യെ​ടു​ക്കാം. ഫോ​േ​ട്ട​ാ​യെ​ടു​ത്ത ഉ​ട​ൻ സൗ​ജ​ന്യ​മാ​യി പ്രി​െ​ൻ​റ​ടു​ത്ത്​ ന​ൽ​കും. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ടീ​മു​ക​ൾ​ക്ക്​ ഒ​ന്നി​ച്ച്​ നി​ന്ന്​ ഫോ​േ​ട്ടാ എ​ടു​ക്കാ​നു​ള്ള വി​ക്​​ട​റി ഫേ​േ​ട്ടാ സ്​​റ്റാ​ൻ​ഡു​മു​ണ്ട്. ക്രി​യേ​റ്റ​ർ അ​പ്​ ഡി​ജി​റ്റ​ലി​െ​ൻ​റ പോ​പ​പ്​ സ്​​റ്റു​ഡി​യോ​യി​ൽ 360 ഡി​ഗ്രി​യി​ലു​ള്ള വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാം. വീ​ഡി​യോ യൂ​ട്യൂ​ബി​ൽ പോ​സ്​​റ്റ്​ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story