Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകി​ഴ​ക്ക​ന്‍...

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് വി​ഭാ​ഗം ശ​നി​യാ​ഴ്ച​യും പ്ര​വ​ര്‍ത്തി​ക്കും

text_fields
bookmark_border
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് വി​ഭാ​ഗം ശ​നി​യാ​ഴ്ച​യും പ്ര​വ​ര്‍ത്തി​ക്കും
cancel
camera_alt???????????? ?????? ????????????? ???????????????????????
ഷാ​ര്‍ജ: ഷാ​ര്‍ജ​യു​ടെ കി​ഴ​ക്ക​ന്‍ ഉ​പ​ന​ഗ​ര​ങ്ങ​ളി​ലെ മെ​ഷീ​ന്‍സ് ആ​ന്‍ഡ് ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് വി​ഭാ​ഗ​ ത്തി​െ​ൻ​റ സേ​വ​നം ശ​നി​യാ​ഴ്ച​ക​ളി​ലും ല​ഭ്യ​മാ​കും. പൊ​തു​ജ​ന​ങ്ങ​ള്‍ മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി​ട്ടാ​ണ് ശ​നി​യാ​ഴ്ച​യി​ലെ അ​വ​ധി നീ​ക്കം ചെ​യ്യു​ന്ന​തെ​ന്ന് വ​കു​പ്പ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ലെ​ഫ്. കേ​ണ​ല്‍ സ​ലീം അ​ബ്​​ദു​ല്ല അ​ല്‍ റി​യാ​മി പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഷാ​ര്‍ജ പൊ​ലീ​സ് നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മാ​യി എ​ന്നും ജ​ന​ങ്ങ​ള്‍ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story