Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.​എ​സ് ബാ​ബു​രാ​ജ് ...

എം.​എ​സ് ബാ​ബു​രാ​ജ് പു​ര​സ്​​ക്കാ​രം ഷം​സു​ദ്ദീ​ൻ നെ​ല്ല​റ​ക്ക്

text_fields
bookmark_border
എം.​എ​സ് ബാ​ബു​രാ​ജ്  പു​ര​സ്​​ക്കാ​രം  ഷം​സു​ദ്ദീ​ൻ നെ​ല്ല​റ​ക്ക്
cancel
camera_alt???????????? ????????
ദു​ബൈ: പ്ര​വാ​സ ലോ​ക​ത്ത് മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​ടെ​യും, മാ​പ്പി​ള​ക​ല​ക​ളു​ടെ​യും പ്ര​ചാ​ര​ണം ന​ട​ത്തു ​ക​യും ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​എ​സ്. ബാ​ബു​രാ​ജി​െ​ൻ​റ പേ​രി​ലു​ള്ള അം​ഗീ​കാ​രം നെ​ല്ല​റ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി മാ​നേ​ജി​ഗ്‌ ഡ​യ​റ​ക്ട​റും, ഐ.​പി.​എ. ചെ​യ​ർ​മാ​നു​മാ​യ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ​യ്ക്ക് ല​ഭി​ച്ചു. മാ​പ്പി​ള​പ്പാ​ട്ടി​െ​ൻ​റ​യും ക​ല​ക​ളു​ടെ​യും ഉ​ന​മ​നം ല​ക്ഷ്യ​മാ​ക്കി കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ന​ത് മാ​പ്പി​ളാ​ക​ലാ സാ​ഹി​ത്യ വേ​ദി​യാ​ണ് പു​ര​സ്​​ക്കാ​രം ന​ൽ​കു​ന്ന​ത്. അ​വ​ശ​രാ​യ നി​ര​വ​ധി ക​ലാ​കാ​ര​മാ​ർ​ക്ക് സ​ഹാ​യ​മാ​കാ​ൻ യു.​എ.​ഇ​യി​ൽ ഉ​ട​നീ​ളം ഒ​ട്ട​ന​വ​ധി ച​ട​ങ്ങു​ക​ളാ​ണ് ഷം​സു​ദ്ദീ​ൻ നെ​ല്ല​റ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ ന​ന്നാ​യി മാ​പ്പി​ള​പ്പാ​ട്ടു​ക​ളും ആ​ല​പി​ക്കു​ക​യും മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ​ക​ളി​ൽ വി​ധി​നി​ർ​ണ​യ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം ഏ​ഴി​ന്​ കോ​ഴി​ക്കോ​ട് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന ത​ന​ത് മാ​പ്പി​ള ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ മൂ​ന്നാം വ​ർ​ഷി​ക- ച​ട​ങ്ങി​ൽ പു​ര​സ്​​ക്കാ​രം ന​ൽ​കും. ഫൈ​സ​ൽ എ​ളേ​റ്റി​ൽ, കെ.​കെ. അ​ബ്​​ദു​ൽ സ​ലാം, സി.​വി.​എ. കു​ട്ടി ചെ​റു​വാ​ടി എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് ഷം​സു​ദ്ദീ​ൻ നെ​ല്ല​റ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story