Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ലെ മ​ത...

യു.​എ.​ഇ​യി​ലെ മ​ത സൗ​ഹാ​ർ​ദം മാ​തൃ​കാ​പ​രം

text_fields
bookmark_border
യു.​എ.​ഇ​യി​ലെ മ​ത സൗ​ഹാ​ർ​ദം മാ​തൃ​കാ​പ​രം
cancel
camera_alt????????? ??.??.?? ?????????? ????????????? ????? ??????????? ???????????????????

ദു​ബൈ : യു.​എ.​ഇ.​ഭ​ര​ണ കൂ​ടം പു​ല​ർ​ത്തു​ന്ന മ​ത സൗ​ഹാ​ർ​ദ നി​ല​പാ​ടു​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ കേ​ര​ള മു​ൻ തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ പ​റ​ഞ്ഞു. പ്ര​വാ​ഹം യു.​എ.​ഇ ചാ​പ്റ്റ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ
​ഹം.

ക​ൺ​വീ​ന​ർ അ​ൻ​വ​ർ ന​ഹാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി.​ജോ​ൺ​സ​ൺ, അ​ഡ്വ. ബ​ല​റാം ശ​ങ്ക​ർ, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

റി​യാ​സ് ഖാ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. അ​ഷ​റ​ഫ് താ​മ​ര​ശ്ശേ​രി,ബി​ജു ജോ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലി​ൻ​സി, ശ്രീ​ജു, കു​ഞ്ഞു​മോ​ൻ സൈ​മ​ൺ ജോ​ർ​ജ്​ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. റാ​ഷി​ദ് വെ​ന്നി​യൂ​ർ ര​ക്ത​സാ​ക്ഷി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഷാ​ജി​കു​മാ​ർ ബാ​ഹു​ലേ​യ​ൻ സ്വാ​ഗ​വും പ​ന​യം രാം ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക്‌ മ​നീ​ഷ്യ​സ് ബ​ർ​ണാ​ഡ് നേ​തൃ​ത്വം ന​ൽ​കി. എ.​എ​ൻ സു​രേ​ഷ് , വി​മ​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story