Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈ​വ​റി​ല്ലാ വാ​ഹ​നം...

ഡ്രൈ​വ​റി​ല്ലാ വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി അ​ജ്മാ​ന്‍

text_fields
bookmark_border
ഡ്രൈ​വ​റി​ല്ലാ വാ​ഹ​നം  നി​ര​ത്തി​ലി​റ​ക്കി അ​ജ്മാ​ന്‍
cancel
camera_alt?????????? ??????????????? ??????????? ?????????????????? ?????????? ?????? ??????????????? ?????????? ????????? ?????????? ????????? ?????????????? ????? ???????? ?????? ????? ??????? ?????? ????????????
അ​ജ്മാ​ന്‍: അ​ജ്​​മാ​നി​ൽ ഇ​നി ഡ്രൈ​വ​റി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന സ്​​മാ​ർ​ട്ട്​ വാ​ഹ​ന​വും. അ​ജ്മാ​ന്‍ കോ​ര്‍നീ​ഷി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ അ​ല്‍ നു​ഐ​മി വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്തു കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ര്‍വ്വ​ഹി​ച്ചു. നേ​ര​ത്തേ അ​ബൂ​ദ​ബി​യി​ല്‍ ഇ​ത്ത​രം വാ​ഹ​നം എ​ത്തി​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ചി​ത്രം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച ശൈ​ഖ് റാ​ഷി​ദ് ഇ​തി​നാ​യി പ​രി​​ശ്ര​മി​ച്ച​വ​രെ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ അ​ജ്മാ​ന്‍ ഏ​റെ മു​ന്നി​ലാ​ണെ​ന്നും എ​മി​രേ​റ്റി​ലെ ജ​ന​ങ്ങ​ള്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് വ​കു​പ്പ് മേ​ധാ​വി ഉ​മ​ര്‍ ലൂ​ത്ത, ശൈ​ഖ നൂ​റ അ​ല്‍ നു​ഐ​മി തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story