Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമേ​ള...

മേ​ള ക​ഴി​ഞ്ഞെ​ങ്കി​ലും ക​മോ​ൺ​ കേ​ര​ള സു​ഗ​ന്ധം പ​ര​ത്തും

text_fields
bookmark_border
മേ​ള ക​ഴി​ഞ്ഞെ​ങ്കി​ലും ക​മോ​ൺ​ കേ​ര​ള  സു​ഗ​ന്ധം പ​ര​ത്തും
cancel
camera_alt???????? ??????? ?????????? ??????????? ??????????? ?????????? ??.??? ????????? ???????????? ???????? ?????????????? ??.?????. ?????? ???????????????????. ??????? ????????? ????????? ????????????????? ????????? ????????.??? ???????
ഷാ​ർ​ജ: എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും മ​ല​യാ​ള നാ​ട്​ മ​റ​ക്കാ​ത്ത​ത്ര മ​നോ​ഹ​ര​മാ​യ മൂ​ന്ന്​ ദി​ന​രാ​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ്​ ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റി​ൽ ക​മോ​ൺ കേ​ര​ള ഇ​ൻ​ഡോ^​അ​റ​ബ്​ വാ​ണി​ജ്യ സാം​സ്​​കാ​രി​ക വി​നി​മ​യ മേ​ള സ​മാ​പി​ച്ച​ത്. കേ​ര​ള​ത്തെ സ്​​നേ​ഹി​ക്കു​ന്ന എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും ​പ്രി​യ​പ്പെ​ട്ട അ​ട​യാ​ള വാ​ക്യ​മാ​യി മാ​റി​യ ‘ക​മോ​ൺ കേ​ര​ള’ എ​ന്ന പേ​രി​ലെ സു​ഗ​ന്ധ​ത്തി​െ​ൻ​റ പ്ര​കാ​ശ​ന​ത്തി​നും മേ​ള വേ​ദി​യാ​യി. ഫ്രാ​ഗ്​​നം പെ​ർ​ഫ്യൂം എം.​ഡി അ​ജ്​​മ​ൽ ഷാ​ജ​ഹാ​നി​ൽ നി​ന്ന്​ കെ.​എ​സ്. ചി​ത്ര ക​മോ​ൺ കേ​ര​ള പെ​ർ​ഫ്യൂം ഏ​റ്റു​വാ​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story