Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂ​ന്നാം...

മൂ​ന്നാം ന​റു​ക്കെ​ടു​പ്പി​ൽ ഫ​വാ​സ് അ​ബൂ​ബ​ക്ക​റി​ന് അ​ര​കി​ലോ സ്വ​ർ​ണം സ​മ്മാ​നം

text_fields
bookmark_border
മൂ​ന്നാം ന​റു​ക്കെ​ടു​പ്പി​ൽ ഫ​വാ​സ് അ​ബൂ​ബ​ക്ക​റി​ന് അ​ര​കി​ലോ സ്വ​ർ​ണം സ​മ്മാ​നം
cancel
camera_alt?????????? ?????? ??????????? ???????? ?????????????????? ????? ??????????? ????? ????????? ????? ??????? ????????? ???????????????????????? ????????????????? ???????? ???????????? ???????? ??? ????? , ??????????? ?????????? ????????? ?????? ???????? , ??????? ???????? ?????? ????????? ???????? ??? ?????????????? ?????????????????? ???????????????

ദ​​ു​ബൈ: റെ​യി​ൻ​ബോ മി​ൽ​ക് ഡ​ബി​ൾ സ​ർ​പ്രൈ​സ് 4.8 കി​ലോ ഗോ​ൾ​ഡ് പ്ര​മോ​ഷ​െ​ൻ​റ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു ​പ്പി​ൽ അ​ൽ ഐ​ൻ അ​ൽ ഖ​ദ​ർ റ​സ്​​റ്റോ​റ​ൻ​റി​ലെ മ​ല​പ്പു​റം ചെ​മ്മ​ങ്ക​ട​വ് കോ​ട്ടൂ​ർ സ്വ​ദേ​ശി ഫ​വാ​സ് അ​ ബൂ​ബ​ക്ക​റി​ന്​ അ​ര കി​ലോ സ്വ​ർ​ണം സ​മ്മാ​നം. ദു​ബൈ പാ​ർ​ക്കോ അ​ൽ നാ​സ​റി​ലെ ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി റി​യാ​സ് പു​തി​യ പു​ര​യി​ൽ, അ​ജ്‌​മാ​ൻ ജ​ർ​ഫി​ലെ അ​ൽ ഹി​ബ റെ​സ്​​റ്റോ​റ​ൻ​റി​ലെ ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി വെ​ങ്ക​ടേ​ഷ് വെ​ങ്ക​ടാ​ച​ലം, ദു​ബൈ അ​വീ​ർ വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റ്​ മ​ത്താ​ർ സൈ​ഫ് റെ​സ്​​റ്റോ​റ​ൻ​റി​ലെ നാ​ദാ​പു​രം ചാ​ല​പ്പു​റം സ്വ​ദേ​ശി സ​മീ​ർ കാ​ട്ടി​ൽ കാ​വു​ള്ള​തി​ൽ എ​ന്നി​വ​ർ​ക്ക്​ നൂ​റു ഗ്രാം ​വീ​ത​വും സ്വ​ർ​ണ്ണം സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

ചോ​യ്‌​ത്രം ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ദു​ബൈ ഇ​ക്ക​ണോ​മി​ക്​ ഡി​പ്പാ​ർ​ട്ട്​​മെ​ൻ​റ്​ ന​റു​ക്കെ​ടു​പ്പ് വി​ഭാ​ഗം പ്ര​തി​നി​ധി റാ​ശി​ദ് അ​ൽ മാ​രി , ചോ​യ്‌​ത്രം സെ​യി​ൽ​സ് മാ​നേ​ജ​ർ നാ​സ​ർ അ​ഹ​മ​ദ് , ഫ്രീ​സ് ലാ​ൻ​ഡ്‌ ഏ​രി​യ മാ​നേ​ജ​ർ മു​നി​ബ് ആ​ഗ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ കാ​ല​യ​ള​വി​ൽ റെ​യി​ൻ​ബോ കാ​റ്റ​റി​ങ് മി​ൽ​ക്ക് വാ​ങ്ങു​ന്ന യു.​എ.​ഇ​യി​ലെ റെ​സ്​​റ്റോ​റ​ൻ​റ്, ക​ഫ​റ്റീ​രി​യ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ആ​റു ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ 4.8 കി​ലോ 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ബാ​ക്കി​യു​ള്ള മൂ​ന്നു ന​റു​ക്കെ​ടു​പ്പു​ക​ൾ മാ​ർ​ച്ച് 3,18 ഏ​പ്രി​ൽ 3 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ഒാ​രോ ന​റു​ക്കെ​ടു​പ്പി​ലെ​യും ആ​ദ്യ വി​ജ​യി​ക്ക്​ അ​ര കി​ലോ​യും മൂ​ന്നു പേ​ർ​ക്ക്​ 100 ​ഗ്രാം ​വീ​ത​വും സ്വ​ർ​ണം ന​ൽ​കും. മൂ​ന്നു കാ​ർ​ട്ട​ൻ റെ​യി​ൻ​ബോ കാ​റ്റ​റി​ങ് പാ​ൽ വാ​ങ്ങു​േ​മ്പാ​ൾ സെ​യി​ൽ​സ് മാ​ൻ​മാ​രാ​ണ്​ ന​റു​ക്കെ​ടു​പ്പ്​ കൂ​പ്പ​ൺ ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story