Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ സാ​യി​ദി​നെ ...

ശൈ​ഖ്​ സാ​യി​ദി​നെ കു​റി​ച്ചു​ള്ള പു​സ്​​ത​കം ഹി​ന്ദി​യി​ൽ

text_fields
bookmark_border
ശൈ​ഖ്​ സാ​യി​ദി​നെ  കു​റി​ച്ചു​ള്ള പു​സ്​​ത​കം  ഹി​ന്ദി​യി​ൽ
cancel
അ​ബൂ​ദ​ബി: യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദി​നെ കു​റി​ച്ചു​ള്ള പു​സ്​​ത​കം ഇ​ന്ത്യ​ൻ ദേ​ശീ​യ ഭാ​ഷ​യാ​യ ഹി​ന്ദി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘വി​ത്​ യു​നൈ​റ്റ​ഡ്​ സ്​​ട്രെ​ങ്​​ത്, ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ: ദ ​ലീ​ഡ​ർ ആ​ൻ​ഡ്​ ദ ​നാ​ഷ​ൻ’ എ​ന്ന പു​സ്​​ത​ക​ത്തി​െ​ൻ​റ ഹി​ന്ദി പ​രി​ഭാ​ഷ​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ സ​വി​ശേ​ഷ ച​രി​ത്ര​വും അ​നു​ഭ​വ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള എ​മി​റേ​റ്റ്​​സ്​ സെ​ൻ​റ​ർ ഫോ​ർ സ്​​ട്രാ​റ്റ​ജി​ക്​ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​സ്​​ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 2004ൽ ​ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ലാ​ണ്​ ഇൗ ​പു​സ്​​ത​കം ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പി​ന്നീ​ട്​ കൊ​റി​യ​ൻ, ഇ​റ്റാ​ലി​യ​ൻ, ഫ്ര​ഞ്ച്, മോ​ണ്ടി​നെ​ഗ്രി​ൻ, റ​ഷ്യ​ൻ, ഉ​ർ​ദു, ജ​ർ​മ​ൻ ഭാ​ഷ​ക​ളി​ലേ​ക്ക്​ മൊ​ഴി​മാ​റ്റി. ഹി​ന്ദി​യി​ൽ കൂ​ടി പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ പു​സ്​​ത​കം പ​ത്ത്​ ഭാ​ഷ​ക​ളി​ൽ ല​ഭി​ക്കും. ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ വ്യ​ക്​​തി​പ​ര​വും രാ​ഷ്​​ട്രീ​യ​വു​മാ​യ ജീ​വി​ത​ത്തി​െ​ൻ​റ വ്യ​ത്യ​സ്​​ത ത​ല​ങ്ങ​ൾ പ​ഠ​ന​വി​ധേ​മാ​ക്കു​ന്ന​താ​ണ്​ പു​സ്​​ത​കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story