Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ^​യു.​എ​സ്​...

യു.​എ.​ഇ^​യു.​എ​സ്​ സ​ഹ​ക​ര​ണ​ത്തി​ൽ അ​ബൂ​ദ​ബി​യി​ൽ പു​തി​യ സൈ​നി​ക ആ​ശു​പ​ത്രി

text_fields
bookmark_border
യു.​എ.​ഇ^​യു.​എ​സ്​ സ​ഹ​ക​ര​ണ​ത്തി​ൽ അ​ബൂ​ദ​ബി​യി​ൽ പു​തി​യ സൈ​നി​ക ആ​ശു​പ​ത്രി
cancel
camera_alt?????????????????? ??????? ???????? ??????
അ​ബൂ​ദ​ബി: യു.​എ.​ഇ​യും യു.​എ​സും ചേ​ർ​ന്ന്​ അ​ബൂ​ദ​ബി​യി​ൽ പു​തി​യ സൈ​നി​ക ആ​ശു​പ​ത്രി സ്​​ഥാ​പി​ക്കും. ഇ​മ​ റാ​ത്തി, അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ആ​ശു​പ​ത്രി സ്​​ഥാ​പി​ക്കു​​ന്ന​തെ​ന്ന്​ മു​തി​ർ​ന്ന യു.​എ​സ്​ ഒാ​ഫി​സ​ർ വ്യ​ക്​​ത​മാ​ക്കി. ജ​ർ​മ​നി​യി​ലെ പ്ര​സി​ദ്ധ​മാ​യ ലാ​ൻ​ഡ്​​സ്​​റ്റൂ​ൽ സൈ​നി​ക ആ​ശു​പ​ത്രി​യു​ടെ മാ​തൃ​ക​യി​ലാ​യി​രി​ക്കും അ​ബൂ​ദ​ബി​യി​ലെ ആ​ശു​പ​ത്രി​യും സ്​​ഥാ​പി​ക്കു​ക​യെ​ന്ന്​ യു.​എ​സ്​ ഡി​ഫ​ൻ​സ്​ സെ​ക്യൂ​രി​റ്റി കോ​ഒാ​പ​റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ചാ​ൾ​സ്​ ഹൂ​പ​ർ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ക്ക്​ പു​റ​ത്തു​ള്ള ഏ​റ്റ​വും വ​ലി​യ യു.​എ​സ്​ സൈ​നി​ക ആ​ശ​പ​ത്രി​യാ​ണ്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​ന്​ സ​മീ​പ​ത്തെ ലാ​ൻ​ഡ്​​സ്​​റ്റൂ​ൽ സൈ​നി​ക ആ​ശു​പ​ത്രി. ഇ​റാ​ഖ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ അ​ധി​നി​വേ​ശ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ യു.​എ​സ്​ സൈ​നി​ക​ർ​ക്ക്​ ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന​ത്​ ഇ​വി​ടെ​യാ​യി​രു​ന്നു. പു​തി​യ സൈ​നി​ക ആ​ശു​പ​ത്രി സം​ബ​ന്ധി​ച്ച്​ യു.​എ​സും യു.​എ.​ഇ​യും ത​മ്മി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​ക്കു​ള്ള ഫ​ണ്ട്​ ചെ​ല​വ​ഴി​ക്കു​ക യു.​എ.​ഇ ആ​യി​രി​ക്കും. ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യാ​ൻ യു.​എ​സ്​ ജീ​വ​ന​ക്കാ​രെ അ​യ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story