Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചി​കി​ത്സ​ക്ക്​ പോ​യ ...

ചി​കി​ത്സ​ക്ക്​ പോ​യ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു

text_fields
bookmark_border
ചി​കി​ത്സ​ക്ക്​ പോ​യ  പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു
cancel

അ​ൽ​െ​എ​ൻ: ചി​കി​ത്സ​ക്കാ​യി ര​ണ്ടു ദി​വ​സം മു​ൻ​പ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ പ്ര​വാ​സി മ​ര​ണ​പ്പെ​ട് ടു. അ​ൽ​െ​എ​നി​ൽ 15 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന തൃ​ത്താ​ല മ​ണ്ണി​ൽ വ​ള​പ്പി​ൽ ജ​ലീ​ൽ (36) ആ​ണ്​ മ​രി​ച്ച​ത്. അ​ൽ​െ​എ​ൻ അ​ൽ​യാ​റി​ലെ അ​ൽ​ഖൈ​ർ പാ​ല​സ്​ ഗ്രോ​സ​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൊ​യ്​​തീ​െ​ൻ​റ​യും തി​ത്തി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഫ​സീ​ല. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​മാ​ൽ, നാ​സ​ർ, സാ​ബി. ഖ​ബ​റ​ട​ക്കം ഇ​ന്ന്​ രാ​വി​ലെ എ​ട്ടു​മ​ണി​ക്ക്​ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story