Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമോൺ കേരള: വ്യാപാരി സംഗമം നടത്തി

text_fields
bookmark_border
കമോൺ കേരള: വ്യാപാരി സംഗമം നടത്തി
cancel

അൽഐൻ: വ്യപാര മേഖലയിലെ പുതിയ സാധ്യതകൾ ആരായുന്നതിനും മാർഗനിർദേശങ്ങൾ തേടുന്നതിനും അൽഐനിലെ വ്യപാര സുഹൃത്തുക്കൾ ഒത്തുചേർന്നു. ഗൾഫ് മാധ്യമം നടത്തുന്ന കമോൺ കേരള പരിപാടിക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഡോ. വി.ടി. ഇക്ബാൽ പരിശീലന ക്ലാസ് നടത്തി. കമോൺ കേരളയുടെ പ്രസക്തിയും ബിസിനസ് മേഖലയിലുള്ളവർ അതിൽ പങ്കെടുക്കേണ്ടതി​​​​​െൻറ ആവശ്യകതയും മുഹ്‌സിൻ മുഹ്‌യുദ്ദീൻ വിശദീകരിച്ചു. സ്​കൈ ഡെസ്​റ്റ്​ ജോബ് പോർട്ടൽ അമീർ സവാദ് പരിചയപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae-uae news-gulf news
Next Story