Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ആ​വേ​ശോ​ജ്​​ജ്വ​ല​മാ​യി ‘മൈ​സ​റ​ക്കാ​ർ’ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
ആ​വേ​ശോ​ജ്​​ജ്വ​ല​മാ​യി ‘മൈ​സ​റ​ക്കാ​ർ’  കു​ടും​ബ സം​ഗ​മം
cancel

ദു​ബൈ: യു.​എ.​ഇ​യി​െ​ല മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത്‌ സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മൈ​സ​റ​ക്കാ​ർ’ ദു ​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ആ​വേ​ശോ​ജ്​​ജ്വ​ല​മാ​യി. വി​വി​ധ​യി​നം കാ​യി​ക^-​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു സം​ഗ​മം. മ​ഞ്ചേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹാ​ജി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, മൊ​യ്ദീ​ന​ബ്ബ ഹൊ​സ​ങ്ക​ടി, ആ​സി​ഫ് ഹൊ​സ​ങ്ക​ടി, സ​ലീം സ​ന, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബാ​വ, അ​ഷ്ഫാ​ഖ് ക​റോ​ഡ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story