Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ഗോ​ള...

ആ​ഗോ​ള റോ​േ​ബാ​ട്ടി​ക്സി​ന്​ ദു​ബൈ വേ​ദി​യാ​വും

text_fields
bookmark_border
ആ​ഗോ​ള റോ​േ​ബാ​ട്ടി​ക്സി​ന്​ ദു​ബൈ വേ​ദി​യാ​വും
cancel

ദു​ബൈ: ആ​ഗോ​ള റോ​േ​ബാ​ട്ടി​ക്​​സ്​ ഇൗ ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ദു​ബൈ​യി​ൽ ന​ട​ക്കും. 193 രാ​ജ്യ​ങ്ങ​ളി​ൽ ന ി​ന്ന്​ 2000 ലേ​റെ വി​ദ്യാ​ർ​ഥി^​യു​വ​ജ​ന​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി ശാ​സ്​​ത്രം, സാ​േ​ങ്ക​തി​ക വി​ ദ്യ, ന​വീ​നാ​ശ​യം, ഗ​ണി​ത ശാ​സ്​​ത്രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ യു​വ​സ​മൂ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കു​വാ​നും ജ​ലം, ഉൗ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ളി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​നും സ​ഹാ​യ​ക​മാ​വും. ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ൽ വെ​ച്ച്​ കാ​ബി​ന​റ്റ്​^​ഭാ​വി കാ​ര്യ മ​ന്ത്രി​യും ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ എം.​ഡി​യു​മാ​യ മു​ഹ​മ്മ​ദ്​ അ​ൽ ഗ​ർ​ഗാ​വി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ​അ​റ​ബ്​ ലോ​കം​ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​വു​ന്ന​ത്.​

അ​മേ​രി​ക്ക​യി​ലും മെ​ക്​​സി​ക്കോ​യി​ലു​മാ​ണ്​ ഇ​തി​നു മു​ൻ​പ്​ ആ​ഗോ​ള റോ​േ​ബാ​ട്ടി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​ത്. യു.​എ​സ്​ ഉൗ​ർ​ജ കാ​ര്യ സെ​ക്ര​ട്ട​റി റി​ക്ക്​ പെ​റി, ഫ​സ്​​റ്റ്​ ഗ്ലോ​ബ​ൽ സ്​​ഥാ​പ​ക​ൻ ദീ​ൻ ക​മ​ൻ, ആ​ക്​​ടി​വി​സ്​​റ്റ്​ വി​ൽ ​െഎ​ആം തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ മ​ത്സ​ര പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ലോ​ക​ത്ത്​ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ൾ ജീ​വി​ത​ത്തി​െ​ൻ​റ സ​മ​സ്​​ത മേ​ഖ​ല​യി​ലും ഉ​പ​കാ​ര​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ യു.​എ.​ഇ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വേ​ദി​യാ​യി മാ​റു​മെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story