Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ​യി​ലെ...

റാ​സ​ൽ​ഖൈ​മ​യി​ലെ വാ​ദി​യി​ൽ മ​ഞ്ഞു​പാ​ളി രൂ​പ​പ്പെ​ട്ടു

text_fields
bookmark_border
റാ​സ​ൽ​ഖൈ​മ​യി​ലെ വാ​ദി​യി​ൽ  മ​ഞ്ഞു​പാ​ളി രൂ​പ​പ്പെ​ട്ടു
cancel

റാ​സ​ൽ​ഖൈ​മ: ക​ടു​ത്ത ത​ണു​പ്പ്​ കാ​ര​ണം റാ​സ​ൽ​ഖൈ​മ​യി​ലെ വാ​ദി​യി​ൽ മ​ഞ്ഞു​പാ​ളി​ക​ൾ രൂ​പ​പ്പെ​ട്ടു. ഇ​ തി​െ​ൻ​റ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ വാ​ദി​യി​ൽ മ​ഞ്ഞു​പാ​ളി​ക​ൾ ക​ണ്ട​ത്. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ ഇ​തി​െ​ൻ​റ ​േഫാ​േ​ട്ടാ​ക​ളും വി​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തു. റാ​സ​ൽ​ഖൈ​മ ജ​ബ​ൽ ജെ​യ്​​സി​ൽ വ്യാ​ഴാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ ഉൗ​ഷ്​​മാ​വ്​ നാ​ല്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​ണെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story