Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​കെ.​ജി സ്മാ​ര​ക...

എ.​കെ.​ജി സ്മാ​ര​ക ഫു​ട്​​ബാ​ൾ: എ​ൽ.​എ​ൽ.​എ​ച്ച്, എ​ൻ.​പി സീ​നി​യേ​ഴ്​​സ്, ഇ​ത്തി​ഹാ​ദ്^​എ ജേ​താ​ക്ക​ൾ

text_fields
bookmark_border
എ.​കെ.​ജി സ്മാ​ര​ക ഫു​ട്​​ബാ​ൾ: എ​ൽ.​എ​ൽ.​എ​ച്ച്,  എ​ൻ.​പി സീ​നി​യേ​ഴ്​​സ്, ഇ​ത്തി​ഹാ​ദ്^​എ ജേ​താ​ക്ക​ൾ
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​ർ (കെ.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് എ.​കെ.​ജി സ്മാ​ര​ക ഫൈ​വ് എ ​സൈ​ഡ് ഫു​ട്​​ബാ​ൾ മ​ത്സ​രം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ൽ.​എ​ൽ.​എ​ച്ചും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ൻ. ​പി സീ​നി​യേ​ഴ്സും സ​ബ്‌​ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ത്തി​ഹാ​ദ്^​എ​യും ജേ​താ​ക്ക​ളാ​യി. അ​ബൂ​ദ​ബി മ​ദീ​ന സാ​യി​ദ് സ​മ്മി​റ്റ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ൻ​റ്​ കെ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ക​ളി​ക്കാ​രാ​യി അ​ദ്‌​നാ​ൻ, ബി​ലാ​ൽ, നൗ​ഫ​ൽ എ​ന്നി​വ​രും ടോ​പ് സ്കോ​റ​ർ​മാ​രാ​യി സി​ദ്ധാ​ർ​ഥ്, അ​ദ്‌​നാ​ൻ, ജ​സീ​ൽ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​മാ​പ​ന ച​ട​ങ്ങി​ൽ ജോ​യ്‌​സ് ഗ്രൂ​പ്പ് പ്ര​തി​നി​ധി കെ​വി​ൻ വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. അ​ഡ്വ. അ​ബ്​​ദു​റ​ഹ്മാ​ൻ (നെ​ല്ല​റ ഗ്രൂ​പ്പ്), കെ.​വി. ബ​ഷീ​ർ (ശ​ക്തി തി​യ​റ്റേ​ഴ്‌​സ്), സ​ലിം ചി​റ​ക്ക​ൽ (എ.​ഡി.​എം.​എ​സ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. ബീ​രാ​ൻ കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ർ, ഓ​ഡി​റ്റ​ർ അ​ഡ്വ. സ​ലിം ചോ​ല​മു​ഖ​ത്ത്, നാ​സ​ർ തി​രൂ​ർ, നി​കേ​ഷ്, നാ​സ​ർ അ​ക​ലാ​ട് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. റ​ഷീ​ദ് അ​യി​രൂ​ർ സ്വാ​ഗ​ത​വും സി.​എം.​പി. ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story