Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.​പി. മു​സ്ത​ഫ​ക്ക്...

ഇ.​പി. മു​സ്ത​ഫ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ആ​ദ​രം

text_fields
bookmark_border
ഇ.​പി. മു​സ്ത​ഫ​ക്ക് ആ​ഭ്യ​ന്ത​ര  മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ആ​ദ​രം
cancel

റാ​സ​ല്‍ഖൈ​മ: 25 വ​ര്‍ഷ​ത്തെ സേ​വ​ന മി​ക​വി​ന് റാ​ക് പൊ​ലീ​സ് വ​കു​പ്പി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഇ.​പി. മു​സ ്ത​ഫ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ആ​ദ​രം.
രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും മി​ക​ച്ച സേ​വ​നം ന​ല്‍കു​ന്ന​വ​ര്‍ക്ക് പ്രോ​ല്‍സാ​ഹ​നം ന​ല്‍ക​ണ​മെ​ന്ന യു.​എ.​ഇ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടാ​ണ് മു​സ്ത​ഫ​യെ പ്ര​ശ​സ്തി​പ​ത്ര​ത്തി​ന​ര്‍ഹ​നാ​ക്കി​യ​തെ​ന്ന് റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹു​മൈ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദി​ല്‍ നി​ന്ന് മു​സ്ത​ഫ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. മു​ര്‍ഷി​ദ് മു​സ്ത​ഫ, മു​ഹ്സി​ന മു​സ്ത​ഫ, മു​ബ​ഷി​റ മു​സ്ത​ഫ എ​ന്നി​വ​ര്‍ മ​ക്ക​ളും ആ​സി​യ ഭാ​ര്യ​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story