Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ന​വ സൗ​ഹാ​ർ​ദ...

മാ​ന​വ സൗ​ഹാ​ർ​ദ രേ​ഖ​യി​ൽ മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
മാ​ന​വ സൗ​ഹാ​ർ​ദ രേ​ഖ​യി​ൽ മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു​വെ​ച്ചു
cancel

അ​ബൂ​ദ​ബി: സ​മാ​ധാ​ന​വും മാ​ന​വ സാ​ഹോ​ദ​ര്യ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ക, പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള മാ​ന​വ സൗ​ഹാ​ർ​ദ രേ​ഖ​യി​ൽ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യും അ​ൽ അ​സ്​​ഹ​ർ ഗ്രാ​ൻ​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബും ഒ​പ്പു​വെ​ച്ചു. തി​ങ്ക​ളാ​ഴ്​​ച അ​ബൂ​ദ​ബി ഫൗ​ണ്ടേ​ഴ്​​സ്​ മെ​മോ​റി​യ​ലി​ൽ മാ​ന​വ സൗ​ഹാ​ർ​ദ ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ഇ​രു​വ​രും രേ​ഖ​യി​ൽ ഒ​പ്പി​ട്ട​ത്. വി​ശു​ദ്ധ​വും സ​ത്യ​സ​ന്ധ​വു​മാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഭാ​വി ത​ല​മു​റ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​മാ​ണ്​ ഇ​തെ​ന്ന്​ രേ​ഖ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story