Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​പാ​പ്പ ഗ്രാ​ൻ​ഡ്​...

മാ​ർ​പാ​പ്പ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മാ​ർ​പാ​പ്പ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ സ​ന്ദ​ർ​ശി​ച്ചു
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ സാം​സ്​​കാ​രി​ക സ്​​തം​ഭ​മാ​യ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം സ​ന്ദ​ർ​ശി​ച്ചു. 5.08നാ​ണ്​ മാ​ർ​പാ​പ്പ​യു​ടെ കാ​ർ​വ്യൂ​ഹം ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ൻ​ഡ്​ മോ​സ്​​കി​ലെ​ത്തി​യ​ത്. അ​ൽ അ​സ്​​ഹ​ർ അ​ൽ ശ​രീ​ഫ്​ സ​ർ​വ​ക​ലാ​ശാ​ല ഗ്രാ​ൻ​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബ്​ മാ​ർ​പാ​പ്പ​യെ പ​ള്ളി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​തു. ഗ്രാ​ൻ​ഡ്​ മോ​സ്​​കി​ൽ മു​സ്​​ലിം എ​ൽ​ഡേ​ഴ്​​സ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി മാ​ർ​പാ​പ്പ ച​ർ​ച്ച ന​ട​ത്തി. ആ​ദ്യ​മാ​യാ​ണ്​ മാ​ർ​പാ​പ്പ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story