Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ക​ളെ കാ​ണാ​നെ​ത്തി​യ...

മ​ക​ളെ കാ​ണാ​നെ​ത്തി​യ മാ​താ​വ്​ ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
മ​ക​ളെ കാ​ണാ​നെ​ത്തി​യ മാ​താ​വ്​  ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​യാ​യി
cancel

ഷാ​ർ​ജ: മ​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം യു.​എ.​ഇ​യി​ൽ എ​ത്തി​യ ത​ച്ച​റ​ക്ക​ൽ പു​തി​യ​പു​ര​യി​ൽ റു​ഖി​യ (69) ഷാ​ർ​ജ അ​ൽ​ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സൈ​ദാ​റ​ക​ത്ത​ത് അ​ബ്ദു​ൽ സ​ലാം. മ​ക്ക​ൾ: ബ​ൾ​ക്കീ​സ്, റാ​ഷി​ദ, മ​ഖ്ഷൂ​ദ്, (ലീ​ഡ​ർ ഗേ​റ്റ് അ​ബൂ​ദ​ബി), യാ​സി​ർ അ​റ​ഫാ​ത് കു​വൈ​ത്ത്, ഷ​കീ​ല, നി​ഷാ​ദ് അ​ബു​ദാ​ബി, രി​ഫാ​ജ് റി​യാ​ദ്. മ​രു​മ​ക്ക​ൾ : മു​സ്ത​ഫ, ന​ജീ​ബ്, റ​ഫീ​ഖ് റ​ഫീ​ന സോ​ഫി​യ ആ​മി​ന. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​പൂ​ർ​ത്തീ​ക​രി​ച്ച്​ നാ​ട്ടി​ലെ​ത്തി​ച്ച്​ ചി​റ​ക്ക​ര അ​യ്യ​ല​ത്ത് പ​ള്ളി​യി​ൽ ഖ​ബ​റ​ട​ക്കം ന​ട​ത്തു​മെ​ന്ന് മ​ക്ക​ൾ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story