Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിറമാർന്ന്​...

നിറമാർന്ന്​ ‘നാ​ട്യോ​ത്സ​വം 2019’

text_fields
bookmark_border
നിറമാർന്ന്​ ‘നാ​ട്യോ​ത്സ​വം 2019’
cancel

ദു​ബൈ: വ​ർ​ണ നൃ​ത്ത ക​ലാ​ക്ഷേ​ത്ര​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​കം ‘നാ​ട്യോ​ത്സ​വം 2019’ അ​ൽ ബ​ർ​ഷ ജെം​സ് വേ​ൾ​ഡ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു. ദു​ബൈ പൊ​ലീ​സ്​ കേ​ണ​ൽ അ​ഹ​മ​ദ് മു​ഹ​മ്മ​ദ് അ​ൽ മു​ഹൈ​രി മു​ഖ്യാ​തി​ഥി​യാ​യി. ഡോ.​ല​ക്ഷ്മി മേ​നോ​ൻ, ഡോ.​റ​ൻ​ഷി ര​ഞ്ജി​ത്, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ര​ശ്മി മേ​നോ​ൻ, രാ​ധി​ക എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​മു​ഖ ന​ർ​ത്ത​കി ദി​ൽ​നാ ദി​നേ​ശി​െ​ൻ​റ സം​വി​ധാ​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ നാ​ട്യോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​ഞ്ച്‌ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ‘രാ​വ​ണേ​ശ്വ​ര​ൻ’ നാ​ട്യ നാ​ട​ക​വും അ​ര​ങ്ങേ​റി. ബി​ജീ​ഷ് കൃ​ഷ്ണ​യു​ടെ വാ​യ്പാ​ട്ട്, ചാ​രു​ദ​ത്തി​െ​ൻ​റ മൃ​ദം​ഗം, സു​രേ​ഷ് ന​മ്പൂ​തി​രി​യു​ടെ വ​യ​ലി​ൻ എ​ന്നി​വ ക​ലാ​വി​രു​ന്നി​ന്​ മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story