Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​മോ​ൺ കേ​ര​ള...

ക​മോ​ൺ കേ​ര​ള അ​ൽ​െ​എ​ൻ മേഖല ടി​ക്ക​റ്റ്​ വി​ൽ​പ​നക്ക്​ തുടക്കം

text_fields
bookmark_border
ക​മോ​ൺ കേ​ര​ള അ​ൽ​െ​എ​ൻ മേഖല  ടി​ക്ക​റ്റ്​ വി​ൽ​പ​നക്ക്​ തുടക്കം
cancel

അ​ൽ​െ​എ​ൻ: ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്തോ^​അ​റ​ബ്​ വാ​ണി​ജ്യ സാം​സ്​​കാ​രി​ക വി​നി​മ​യ മേ​ള ‘ക​മോ​ൺ കേ​ര​ള’​യു​ടെ അ​ൽ​െ​എ​ൻ മേഖല ടി​ക്ക​റ്റ്​ വി​ൽ​പ​ന അ​ൽ​െ​എ​ൻ സെ​ൻ​റ്​ ജോ​ർ​ജ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ന്നു. ​നാ​യി​ൽ ജ​ന​റ​ൽ കോ​ൺ​ട്രാ​ക്​​ടി​ങ്​ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​സ​ഫ്​ വ​ർ​ഗീ​സ്​ ആ​ദ്യ ടി​ക്ക​റ്റ്​ പ​ള്ളി വി​കാ​രി അ​രു​ൺ സി. ​അ​ബ്ര​ഹാ​മി​ന്​ ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തൂ. പ​ള്ളി ട്ര​സ്​​റ്റി ജേ​ക്ക​ബ്​ വി. ​തോ​മ​സ്, ബോ​ബി​ൻ സ്​​ക​റി​യ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story