Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ പു​തി​യ ...

ദു​ബൈ​യി​ൽ പു​തി​യ ആ​റ്​ ബ​സ്​ റൂ​ട്ടു​ക​ൾ ആ​രം​ഭി​ച്ചു

text_fields
bookmark_border
ദു​ബൈ​യി​ൽ പു​തി​യ  ആ​റ്​ ബ​സ്​ റൂ​ട്ടു​ക​ൾ ആ​രം​ഭി​ച്ചു
cancel

ദു​ബൈ: ദു​ബൈ​യി​ൽ ആ​റ്​ പു​തി​യ ബ​സ്​​റൂ​ട്ടു​ക​ൾ ആ​രം​ഭി​ച്ച​താ​യി റോ​ഡ്​​സ്​ ആ​ൻ​റ്​ ട്രാ​ൻ​സ്​​പോ​ർ ​ട്ട്​ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​മാ​യ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഏ​ജ​ൻ​സി അ​റി​യി​ച്ചു. യാ​ത്രി​ക​ര ു​െ​ട എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ്​ പു​തി​യ റൂ​ട്ടു​ക​ൾ തു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​ക്ക്​ പു​റ​മെ ഒ​രു റൂ​ട്ടി​ലെ ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. റൂ​ട്ട്​ ഇ 411 ​ഇ​ത്തി​സാ​ല​ത്ത്​ മെ​ട്രോ​സ്​​റ്റേ​ഷ​ൻ ^ അ​ജ്​​മാ​ൻ, റൂ​ട്ട്​ ഇ ​എ​ഫ്​ 02 ഇ​ത്തി​സാ​ല​ത്ത്​ മെ​ട്രോ​സ്​​റ്റേ​ഷ​ൻ ^ മു​ഹൈ​സി​ന നാ​ല്, റൂ​ട്ട്​ 50 ഇ​ൻ​റ​ർ​നാ​ഷ്​​ണ​ൽ സി​റ്റി ഡ്രാ​ഗ​ൺ മാ​ർ​ട്ട്​ ^ അ​ൽ ​​െഖെ​ൽ ഗേ​റ്റ്​ ഒ​ന്ന്. (ഇൗ ​റൂ​ട്ടി​ലെ സ​ർ​വീ​സ്​ സി​ലി​​ക്ക​ൺ ഒാ​യാ​സി​സ്, ദു​ബൈ മാ​ൾ, ബി​സി​ന​സ്​ ബേ ​വ​ഴി​യാ​യി​രി​ക്കും.) എ​ന്നി​വ​യാ​ണ്​ പു​തി​യ​താ​യി ആ​രം​ഭി​ച്ച സ്​​ഥി​രം റൂ​ട്ടു​ക​ൾ.

റൂ​ട്ട്​ 11ബി: ​റാ​ശി​ദി​യ മെ​ട്രോ സ്​​റ്റേ​ഷ​ൻ^ അ​ൽ അ​വീ​ർ ടെ​ർ​മി​ന​ൽ, റൂ​ട്ട്​ 34 ഇ​ത്തി​സാ​ല​ത്ത്​ മെ​ട്രോ​സ്​​റ്റേ​ഷ​ൻ ^ അ​ൽ ബ്ര​യാ​ൻ ലേ​ബ​ർ ക്യാ​മ്പ്​ അ​ൽ ഖ​വാ​നീ​ജ്​ ര​ണ്ട്​ ( അ​ൽ ഖി​സൈ​സ്​ ബ​സ്​​റ്റേ​ഷ​ൻ വ​ഴി), റൂ​ട്ട്​ 56: ഡാ​ന്യൂ​ബ്​ മെ​ട്രോ സ്​​റ്റേ​ഷ​ൻ^ ഡി​ഡ​ബ്ലി​യു സ്​​റ്റാ​ഫ്​ വി​ല്ലേ​ജ്. എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മാ​ത്രം സ​ർ​വീ​സ്​ ഉ​ണ്ടാ​വു​ക. ഇ​ബ്​​നു ബ​ത്തൂ​ത്ത മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ അ​ൽ മ​ക്തൂം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ബ​സ്​​സ​ർ​വീ​സു​ക​ൾ അ​ര​മ​ണി​ക്കൂ​റി​ൽ ഒ​ന്ന്​ എ​ന്ന വി​ധ​ത്തി​ൽ ആ​ക്കി​യി​ട്ടു​മു​ണ്ട്. നേ​ര​ത്തെ ഇ​ത്​ മ​ണി​ക്കൂ​റി​ൽ ഒ​ന്ന്​ വീ​ത​മാ​യി​രു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ളു​ടെ​യും സ​ർ​വ്വെ ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന്​ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഏ​ജ​ൻ​സി​യി​ലെ പ്ലാ​നി​ങ്​ ആ​ൻ​റ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ൻ​റ്​ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ആ​ദ​ൽ ശ​ക്കേ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story