Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ​ജാ​ത...

ന​വ​ജാ​ത പേ​ര​ക്കു​ട്ടി​യു​മൊ​ത്തു​ള്ള ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ ഫോ​േ​ട്ടാ വൈ​റ​ൽ

text_fields
bookmark_border
ന​വ​ജാ​ത പേ​ര​ക്കു​ട്ടി​യു​മൊ​ത്തു​ള്ള ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ ഫോ​േ​ട്ടാ വൈ​റ​ൽ
cancel

അ​ബൂ​ദ​ബി: ഇൗ​യി​ടെ ജ​നി​ച്ച പേ​ര​ക്കു​ട്ടി​യെ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഒാ​മ​നി​ക്കു​ന്ന ഫോ​േ​ട്ടാ വൈ​റ​ലാ​യി. ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ മ​ക​ൾ ല​ത്തീ​ഫ ബി​ൻ​ത്​ ഖ​ലീ​ഫ​യു​ടെ മ​ക​നു​മൊ​ത്തു​ള്ള ഫോ​േ​ട്ടാ​യാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​ത്. ത​ഹ്​​നൂ​ൻ ബി​ൻ തി​യാ​ബ്​ ബി​ൻ ത​ഹ്​​നൂ​ൻ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നാ​ണ്​ പേ​ര​ക്കു​ട്ടി​ക്ക്​ പേ​ര്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story