Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭ​ക്തി​ഗാ​ന ആ​ൽ​ബം...

ഭ​ക്തി​ഗാ​ന ആ​ൽ​ബം പ്ര​കാ​ശ​നം

text_fields
bookmark_border
ഭ​ക്തി​ഗാ​ന ആ​ൽ​ബം പ്ര​കാ​ശ​നം
cancel

അ​ബൂ​ദ​ബി: ഇ​ൻ​കാ​സ് അ​ൽ​െ​എ​ൻ ഒ​രു​ക്കി​യ ‘ഉ​ത്സ​വ​രാ​വ് 2019’ സം​ഗീ​ത നി​ശ​യി​ൽ അ​ൽ​െ​എ​ൻ ഭ​വ​ൻ​സ് സ്കൂ​ൾ അ​ധ്യ​പ​ക​ൻ സേ​തു​നാ​ഥ് വി​ശ്വ​നാ​ഥ​ൻ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച് ആ​ല​പി​ച്ച ‘സാ​യി​പാ​ദം’ ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​െ​ൻ​റ പ്ര​കാ​ശ​നം ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷ​രീ​ഫ് നി​ർ​വ​ഹി​ച്ചു. കു​വൈ​ത്താ​ത്ത് ലു​ലു അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ൽ​െ​എ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ സെ​ക്ര​ട്ട​റി ജി​തേ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ഇ​ൻ​കാ​സ് സെ​ക്ര​ട്ട​റി ഈ​സ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story