Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഖ്യ​ല​ക്ഷ്യം...

മു​ഖ്യ​ല​ക്ഷ്യം ജ​ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​രം –​ശൈ​ഖ്​ മു​ഹ​മ്മ​ദ്

text_fields
bookmark_border
മു​ഖ്യ​ല​ക്ഷ്യം ജ​ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​രം  –​ശൈ​ഖ്​ മു​ഹ​മ്മ​ദ്
cancel

ദു​ബൈ: ജ​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച നി​ല​വാ​ര​മു​ള്ള ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​ക എ​ന്ന​താ​ണ്​ സ ​ർ​ക്കാ​റി​െ​ൻ​റ പ്ര​ഥ​മ​ല​ക്ഷ്യ​മെ​ന്ന്​ യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും പ​റ​ഞ്ഞു. പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഏ​റ്റ​വും ന​ല്ല സേ​വ​നം ന​ൽ​കു​ന്ന​തി​നും സു​സ്​​ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ക്രി​യാ​ത്​​മ​ക പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ദു​ബൈ ന​ഗ​ര​ത്തി​ലെ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം സാ​ധ്യ​മാ​ക്കു​ക എ​ന്ന മ​നോ​ഹ​ര​മാ​യ വി​ക​സ​ന​മാ​തൃ​ക​യാ​ണ്​ യു.​എ.​ഇ ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ക്കു​ന്ന​തു ത​ന്നെ. ശാ​സ്​​ത്ര^​സാ​േ​ങ്ക​തി​ക പു​രോ​ഗ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ലാ​വ​സ്​​ഥ​യും പ​രി​സ്​​ഥി​തി​യും ഹ​നി​ക്ക​പ്പെ​ടാ​തെ നി​ല​നി​ർ​ത്തു​ന്ന​തി​നും പ്ര​ത്യേ​ക​മാ​യ ശ്ര​ദ്ധ​വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ഒാ​ർ​മ​പ്പെ​ടു​ത്തി.


ഒാ​രോ പ​ദ്ധ​തി​യു​ടെ​യും പ​ര​മ​മാ​യ പ്ര​യോ​ജ​നം വി​ല​യി​രു​ത്തേ​ണ്ട​ത്​ അ​ത്​ സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കി​യ ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളു​ടെ ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ വി​നി​യോ​ഗ​വും ക​ണ​ക്കാ​ക്കി​യാ​ണ്. ദു​ബൈ ഉ​പ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മ​ക്​​തൂം​ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും, ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഇൗ​ദ്​ ആ​ൽ മ​ക്​​തും, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും നോ​ള​ജ്​ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും, പ്രോ​േ​ട്ടാ​കോ​ൾ വി​ഭാ​ഗം ഡി.​ജി ഖ​ലീ​ഫ സ​ഇൗ​ദ്​ സു​ലൈ​മാ​ൻ, ദു​ബൈ ഹോ​ൾ​ഡി​ങ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല അ​ഹ്​​മ​ദ്​ അ​ൽ ഹ​ബ്ബാ​ഇ എ​ന്നി​വ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ അ​നു​ഗ​മി​ച്ചു. 6.5 ബി​ല്യ​ൻ ചെ​ല​വ​ഴി​ച്ച്​ ന​ട​പ്പാ​ക്കി വ​രു​ന്ന ദു​ബൈ ഡീ​പ്​ ട​ണ​ൽ ​സ്​​ട്രോം വാ​ട്ട​ർ സി​സ്​​റ്റം, മാ​ലി​ന്യ സം​സ്​​ക​ര​ണ കേ​ന്ദ്രം, ദു​ബൈ ന​ഗ​ര​സ​ഭ​യു​ടെ പ​രി​സ്​​ഥി​തി ഉ​പ​ഗ്ര​ഹം, പൈ​തൃ​ക മാ​ർ​ക്ക​റ്റ്​ പ​ദ്ധ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story