Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റ​ബി ഭാ​ഷ​യി​ൽ...

അ​റ​ബി ഭാ​ഷ​യി​ൽ പ​ശ്ചി​മേ​ഷ്യ​ൻ പ​ക്ഷി ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
അ​റ​ബി ഭാ​ഷ​യി​ൽ പ​ശ്ചി​മേ​ഷ്യ​ൻ  പ​ക്ഷി ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി
cancel

അ​ബൂ​ദ​ബി: പ​ശ്ചി​മേ​ഷ്യ​യി​ലെ പ​ക്ഷി​ക​ളെ കു​റി​ച്ച്​ അ​റ​ബി ഭാ​ഷ​യി​ലു​ള്ള പ്ര​ഥ​മ ആ​പ്ലി​ക്കേ​ഷ​ൻ പു​ റ​ത്തി​റ​ക്കി. മി​ഡി​ലീ​സ്​​റ്റ്​^​കോ​ക​സ​സ്​^​സെ​ൻ​ട്ര​ൽ ഏ​ഷ്യ ഒാ​ർ​ണി​ത്തോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി​യാ​ണ്​ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. ​െഎ.​ഒ.​എ​സ്, ആ​ൻ​ഡ്രോ​യ്​​ഡ്​ ഫോ​ണു​ക​ളി​ൽ​നി​ന്ന്​ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. യു.​എ.​ഇ​യി​ലെ മു​ൻ പ​ക്ഷി നി​രീ​ക്ഷ​ക​ൻ സി​മോ​ൺ ആ​സ്​​പി​ന​ൽ, റി​ച്ചാ​ർ​ഡ്​ പോ​ർ​ട്ട​ർ എ​ന്നി​വ​ർ ര​ചി​ച്ച ‘പ​ശ്ചി​മേ​ഷ്യ​യി​ലെ പ​ക്ഷി​ക​ൾ’ എ​ന്ന പു​സ്​​ത​ക​ത്തെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ക്ഷി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ, സ്വ​ഭാ​വം, ഇ​ന​ങ്ങ​ൾ, ശ​ബ്​​ദ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ആ​പ്ലി​ക്ക​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story