Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഹുലിന് ദുബൈയിൽ...

രാഹുലിന് ദുബൈയിൽ രാജകീയ വരവേൽപ്പ്

text_fields
bookmark_border
രാഹുലിന് ദുബൈയിൽ രാജകീയ വരവേൽപ്പ്
cancel

ദു​ബൈ: എ.​െ​എ.​സി.​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി യു.​എ.​ഇ​യി​ൽ. രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മ​ഗാ​ന്ധി​യു​ ടെ 150ാം ജ​ൻ​മ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ​െഎ​ഡി​യ ഒ​ഫ്​ ഇ​ന്ത്യ സാം​സ്​​ക ാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നാ​ണ്​ രാ​ഹു​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച ​ൈവ​കീ​ട്ട്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ൺ​ഗ്ര​സ്​^​മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ളും ​പ്ര​വ​ർ​ത്ത​ക​രു​മു​ൾ​പ്പെ​ടെ വ​ൻ സം​ഘ​മാ​ണ്​ രാ​ഹു​ലി​നെ വ​ര​വേ​റ്റ​ത്. ഡോ.​സാം പി​ത്രോ​ഡ​യും അ​ദ്ദേ​ഹ​ത്തി​െ​നാ​പ്പ​മു​ണ്ട്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​സ്​​ലിം ലീ​ഗ്​ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി, കെ. ​സു​ധാ​ക​ര​ൻ, എം.​കെ. രാ​ഘ​വ​ൻ, ആ​േ​ൻ​റാ ആ​ൻ​റ​ണി, ടി. ​സി​ദ്ദീ​ഖ്, പ്ര​വീ​ൻ കു​മാ​ർ, ഹി​മാ​ൻ​ഷു വ്യാ​സ്, ആ​ര​തി കൃ​ഷ്​​ണ, മ​ൻ​സൂ​ർ​പ​ള്ളൂ​ർ, ബ​ഷീ​ർ ര​ണ്ട​ത്താ​ണി, മ​ധു​യാ​​ക്ഷി, റീ​ജ​ൻ​സി ഗ്രൂ​പ്പ്​ മേ​ധാ​വി ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ, ഡോ. ​പു​ത്തൂ​ർ റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ രാ​ഹു​ലി​നെ സ്വീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം.​പി​മാ​രു​മാ​യി പ​ത്തു മി​നി​റ്റ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ ജ​ു​മേ​റ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക്​ രാ​ഹു​ൽ പു​റ​പ്പെ​ട്ട​ത്. ഇ​ന്ന്​ വൈ​കീ​ട്ട്​ 4.30ന്​ ​ദ​ു​ബൈ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ സം​സാ​രി​ക്കും. ഇ​ന്ത്യ​ൻ വാ​ണി​ജ്യ നാ​യ​ക​രു​ടെ സം​ഗ​മ​ങ്ങ​ളി​ലും രാ​ഹു​ൽ പ​െ​ങ്ക​ടു​ക്കും. ലു​ലു ഗ്രൂ​പ്പ്​ മേ​ധാ​വി എം.​എ.​യൂ​സു​ഫ​ലി, ഫ​ി​നേ​ബ്ല​ർ മേ​ധാ​വി ഡോ.​ബി.​ആ​ർ.​ഷെ​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബൂ​ദ​ബി​യി​ലാ​ണ്​ ശ​നി​യാ​ഴ്​​ച യു.​എ.​ഇ​യി​ലെ വ്യ​വ​സാ​യ നാ​യ​ക​ർ രാ​ഹു​ലി​ന്​ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യും സം​വ​ദി​ക്കും. അ​ബൂ​ദ​ബി​യി​ൽ ശൈ​ഖ്​ സാ​യി​ദ്​ ഗ്രാ​ൻ​റ​്​ മോ​സ്​​കി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story