Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​​കൂ​ൾ കാ​ൻ​റീ​ൻ ...

സ്​​കൂ​ൾ കാ​ൻ​റീ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം

text_fields
bookmark_border
സ്​​കൂ​ൾ കാ​ൻ​റീ​ൻ  ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം
cancel

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​റീ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഹെ​ൽ​ ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ നി​ർ​ത്തി​യാ​ണ് നീ​ക്കം. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി സ്​​കൂ​ളു​ക​ൾ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച് അ​നു​മ​തി പ​ത്രം ക​ര​സ്​​ഥ​മാ​ക്കി​യി​രി​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തിെ​ൻ്റ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും ഇ​ന​ങ്ങ​ൾ കാ​ണി​ച്ചു​ള്ള രേ​ഖ ന​ഗ​ര​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച് സ​മ്മ​തം പ​ത്ര​വും വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ, അ​വ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കും ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്ക​ണം.

വ്യ​ക്തി ശു​ചി​ത്വം, വാ​ഹ​ന​ങ്ങ​ളി​ലെ താ​പ​നി​ല, സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ൽ എ​ന്നി​വ മ​ന​സി​ലാ​ക്കു​വാ​നാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ള്ള​ത്. വീ​ഴ്ച്ച വ​രു​ത്തു​ന്ന സ്​​കൂ​ളു​ക​ൾ​ക്ക് കാ​ൻ​റീ​നു​ക​ൾ വ​ഴി ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​വാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യി​ല്ല. ച​ട്ടം ലം​ഘി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യും കൈ​കൊ​ള്ളേ​ണ്ടി​വ​രു​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​മ​ൽ അ​ൽ ശം​സി പ​റ​ഞ്ഞു. ച​ട്ട​ങ്ങ​ൾ യ​ഥാ​വി​ധി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​വാ​ൻ പ​രി​ശോ​ധ​ക​ർ രം​ഗ​ത്തു​ണ്ടാ​കും. അ​രോ​ഗ്യ കാ​ർ​ഡി​െ​ൻ​റ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ നി​ന്ന് അ​ത് കൈ​പ്പ​റ്റി​യി​രി​ക്ക​ണ​മെ​ന്നും അ​ൽ ശം​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story