Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള ഫു​ട്​​ബാ​ൾ...

കേ​ര​ള ഫു​ട്​​ബാ​ൾ ലീ​ഗ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
കേ​ര​ള ഫു​ട്​​ബാ​ൾ ലീ​ഗ്​  ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു
cancel

ദു​ബൈ: സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ േ​പ്രാ​ചാ​ന​ൽ അ​ഡ്വ​ർ​ടൈ​സി​ങും സ്​​പ്രി​ങ ്​ സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യും ചേ​ർ​ന്ന്​ ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച്​ 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഫു​ട്​​ബാ​ൾ ലീ​ഗ്​ സീ​സ​ൺ ഒ​ന്നി​െ​ൻ​റ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ആ​ർ.​ജെ. മി​ഥു​ൻ, ആ​ർ.​ജെ. സി​ന്ധു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ദു​ബൈ മീ​ഡി​യാ സി​റ്റി​യി​ലെ ഹി​റ്റ്​ 96.7എ​ഫ്.​എം സ്​​റ്റു​ഡി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ​ കേ​ര​ള സ്​​റ്റേ​റ്റ്​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഫു​ട്​​ബാ​ൾ കോ​ച്ച്​ സ​തീ​വ​ൻ ബാ​ല​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ​ഉൗ​ദ്​ മേ​ത്ത​യി​ലെ ഇ​റാ​നി​യ​ൻ​ക്ല​ബി​ലാ​ണ്​ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ര​ജി​സ്​​േ​ട്ര​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും: 0568384466 (അ​നി​ൽ കു​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story