Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ഹ്​​ല​ൻ രാ​ഹു​ൽ’ ടീ...

‘അ​ഹ്​​ല​ൻ രാ​ഹു​ൽ’ ടീ ​ഷ​ര്‍ട്ടു​ക​ളും വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
‘അ​ഹ്​​ല​ൻ രാ​ഹു​ൽ’ ടീ ​ഷ​ര്‍ട്ടു​ക​ളും  വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ
cancel

ദു​ബൈ: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യു.​എ.​ഇ സ​ന്ദ​ര്‍ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ടീ​ഷ​ർ​ട്ടു​ക​ളും തൊ​പ്പി ​ക​ളും വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം രാ​ഹു​ൽ മ​യം. അ​ഹ്​​ല​ൻ രാ​ഹു​ൽ എ​ന്നെ​ഴു​തി​യ ടി​ഷ​ർ​ട്ടു​ക​ൾ ധ​രി​ച്ച്​ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ലും രാ​ഹു​ലി​ന്​ സ്വാ​ഗ​ത​മോ​തു​ന്ന സ​​ന്ദേ​ശ​ങ്ങ​ൾ നി​റ​ഞ്ഞു ക​ഴി​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലൂ​ടെ ബ​സ് വ​ഴി യാ​ത്ര ചെ​യ്ത് കെ.​എം.​സി.​സി കാ​സ​ർ​ക്കോ​ട്​ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ​പ്ര​ചാ​ര​ണ​വും വേ​റി​ട്ട​താ​യി. കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍, ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ലെ വി​വി​ധ സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലും പ്ര​ചാ​ര​ണം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story