Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വർണ നറുക്കെടുപ്പിൽ ...

സ്വർണ നറുക്കെടുപ്പിൽ നാല്​ ഇന്ത്യക്കാർക്ക്​ സമ്മാനം

text_fields
bookmark_border
സ്വർണ  നറുക്കെടുപ്പിൽ  നാല്​ ഇന്ത്യക്കാർക്ക്​ സമ്മാനം
cancel

ദുബൈ: ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പ് സമ്മാനപദ്ധതിയിൽ ജനുവരി ആറിന്​ നാലു സമ്മാനവും ഇന്ത്യക് കാർക്ക്​. ആസിഫ് സലാമ,രവി ,അനന്തന്‍ ഗണേശന്‍,ഒ. രത്തിനവേല്‍ എന്നിവരാണ്​ കാൽ കിലോ വീതം സ്വർണം സ്വന്തമാക്കിയത്​. അഞ്ചാം തീയതി നടന്ന വജ്രസമ്മാന നറുക്കെടുപ്പിൽ ബി.എം.ഡബ്ലിയു കാർ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ഹേമേഷ്​ ഡി നേടിയിരുന്നു. ആൽവിസ്​ ജോ, നന്ദീഷ്​ (ഇരുവരും ഇന്ത്യ), റൊണാള്‍ഡ്‌ കാബുഡ്ലെ(ഫിലിപ്പൈന്‍സ്) ഇഷാക് മിയ (ബംഗ്ലാദേശ്) എന്നിവരാണ്​ അഞ്ച്​ സ്വർണ്ണ സമ്മാനം കരസ്​ഥമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story