Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ഹു​ൽ സ​മ്മേ​ള​നം: ...

രാ​ഹു​ൽ സ​മ്മേ​ള​നം: റാ​ക്​ കെ.​എം.​സി.​സി ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
രാ​ഹു​ൽ സ​മ്മേ​ള​നം:  റാ​ക്​ കെ.​എം.​സി.​സി ക​ൺ​വെ​ൻ​ഷ​ൻ
cancel

റാ​സ​ൽ​ഖൈ​മ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്വീ​ക​ര​ണ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​വാ​ൻ റാ​സ​ൽ​ഖൈ​മ കെ.​എം.​സി.​സ ി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട
​ത്തി. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് അ​ക്ബ​ർ രാ​മ​പു​രം അ​ധ്യ​ക് ഷ​ത വ​ഹി​ച്ചു.​യു.​എ.​ഇ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി പി.​കെ.​എ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബ്ദു​ൾ നാ​സ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​എ.​ഖാ​ലീ​ദ്, സൈ​ത​ല​വി താ​യാ​ട്ട്, കെ.​പി.​അ​യ്യൂ​ബ്, മ​ർ​ഹ​ബ ത​ജു​ദ്ദീ​ൻ, നാ​സ​ർ പൊ​ൻ​മു​ണ്ടം, അ​റ​ഫാ​ത്ത്, മൂ​സ കു​നി​യി​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​നീ​ഫ് പാ​നൂ​ർ, റാ​ഷി​ദ് ത​ങ്ങ​ൾ, ആ​ഷി​ഖ് ന​ന്ന​മു​ക്ക്, ലി​യാ​ഖ​ത്ത​ലി, അ​ലി അ​ച്ചൂ​ർ, റ​ഹ്മാ​ൻ ചെ​മ്മാ​ട്, റാ​ഷി​ദ് ക​രി​പ്പോ​ൾ, മു​ഹ​മ്മ​ദ​ലി കൊ​ട്ട​രം, അ​ബു പു​ന്ന​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഷാ​ഫി വാ​ള​ക്കു​ളം ഖി​റാ​അ​ത്ത് നി​ർ​വ്വ​ഹി​ച്ചു. ടി.​എം.​ബ​ഷീ​ർ കു​ഞ്ഞു സ്വാ​ഗ​ത​വും വെ​ട്ടം ക​രീം ന​ന്ദി​യും
പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story