Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ഹു​ലി​െ​ൻ​റ...

രാ​ഹു​ലി​െ​ൻ​റ സ​ന്ദ​ർ​ശ​നം: ആ​വേ​ശ​ക​ര​മാ​യ ഒ​രു​ക്ക​വു​മാ​യി ഘ​ട​ക​ങ്ങ​ൾ

text_fields
bookmark_border
രാ​ഹു​ലി​െ​ൻ​റ സ​ന്ദ​ർ​ശ​നം: ആ​വേ​ശ​ക​ര​മാ​യ ഒ​രു​ക്ക​വു​മാ​യി ഘ​ട​ക​ങ്ങ​ൾ
cancel

ദു​ബൈ: കോ​ൺ​ഗ്ര​സ്​ അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഒ​രാ​ഴ്​​ച മാ ​ത്രം ബാ​ക്കി നി​ൽ​ക്കെ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​ക്കി. യ ു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ അ​ര ല​ക്ഷം പേ​രെ​ങ്കി​ലും പ​െ​ങ്ക​ടു​ക്കു​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ​യി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മെ മ​റ്റു ചി​ല ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ്​ അ​നു​ഭാ​വി​ക​ളും ദു​ബൈ​യി​ലെ​ത്തും. യു.​എ.​ഇ​യി​ലെ എ​മി​റേ​റ്റു​ക​ളി​ലെ​ല്ലാം വ​ൻ പ​ങ്കാ​ളി​ത്ത​മു​ള്ള സ്വാ​ഗ​ത​സം​ഘ യോ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ്​ അ​നു​ഭാ​വി സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സി​നു പു​റ​മെ ലീ​ഗി​െ​ൻ​റ പ്ര​വാ​സി സേ​വ​ന വി​ഭാ​ഗ​മാ​യ കെ.​എം.​സി.​സി​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്വാ​ഗ​ത​സം​ഘ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്.

എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷു വ്യാ​സും ഒ.​െ​എ.​സി മി​ഡി​ൽ ഇൗ​സ്​​റ്റ്​ ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ പ​ള്ളൂ​രും ഏ​റെ ദി​വ​സ​മാ​യി ദു​ബൈ​യി​ൽ ക്യാ​മ്പ്​ ചെ​യ്​​ത്​ പ്ര​വ​ർ​ത്ത​ക​രെ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ വ​ര​വ്​ കോ​ൺ​ഗ്ര​സ്​ ക്യാ​മ്പു​ക​ളി​ൽ വ​ർ​ധി​ച്ച ഉൗ​ർ​ജ​മാ​ണ്​ പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ദു​ബൈ​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നി​ട​യി​ല്ല. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കൊ​ടി​ക്കൂ​ന്നി​ൽ സു​രേ​ഷ്​ എം.​പി, ​ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി, എം.​കെ. രാ​ഘ​വ​ൻ എം.​പി എ​ന്നി​വ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ എ​ത്തി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കു​ചേ​രും. രാ​ഹു​ലി​െ​ൻ​റ സ​ന്ദ​ർ​ശ​ന​ത്തി​നു പു​റ​മെ കോ​ൺ​ഗ്ര​സ്​ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​ഠി​ച്ചു പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും എം.​പി​മാ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നി​ലു​ണ്ട്.

സം​ഘ​ട​ന​യി​ലെ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ഒ.​െ​എ.​സി.​സി ഘ​ട​ക​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി കെ.​പി.​സി.​സി നേ​താ​ക്ക​ൾ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​േ​മ്പാ​ഴും നേ​താ​ക്ക​ൾ ത​മ്മി​ലെ പ്ര​ശ്​​ന​ങ്ങ​ളും ഗ്രൂ​പ്പി​സ​വും സം​ഘ​ട​ന​ക്ക്​ ത​ട​സം സൃ​ഷ്​​ടി​ച്ചു​വ​രു​ന്നു​ണ്ട്. രാ​ഹു​ലി​െ​ൻ​റ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ പ്ര​വാ​സി ഘ​ട​ക​ങ്ങ​ളെ പാ​ർ​ല​മെ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ളു​കൊ​ണ്ടും അ​ർ​ഥം കൊ​ണ്ടും സ​ജ്ജ​മാ​ക്കു​വാ​നാ​ണ്​ കെ.​പി.​സി.​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story