Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാ​ന്ധി-​ഗീ​ത-​ഖാ​ദി ...

ഗാ​ന്ധി-​ഗീ​ത-​ഖാ​ദി പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

text_fields
bookmark_border
ഗാ​ന്ധി-​ഗീ​ത-​ഖാ​ദി  പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
cancel

ദു​ബൈ: ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം, ഭ​ഗ​വ​ത്​​ഗീ​ത എ​ന്നി​വ പ്ര​മേ​യ​മാ​ക്കി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ് റ്​ ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ കോ​ൺ​സു​ലേ​റ്റ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കോ​ൺ​സു ​ലേ​റ്റി​െ​ൻ​റ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ വി​ജ്​​ഞാ​ൻ വി​കാ​സ്​ പാ​റ്റേ​ൺ ഇ​ൻ​സ്​​റ്റി​ട്യു​ട്ട്​ ആ​ണ്​ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. ഗീ​ത​യു​ടെ പ്രാ​ധാ​ന്യ​വും മാ​ഹാ​ത്​​മ്യ​വും വി​വ​രി​ക്കു​ന്ന പോ​സ്​​റ്റ​റു​ക​ൾ, ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത ദ​ർ​ശ​ന​വും ഗീ​ത​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ, ഗാ​ന്ധി സ്​​റ്റാ​മ്പു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ഖാ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ​പ്ര​ദ​ർ​ശ​ന​ത്തി​െ​ൻ​റ ഉ​ള്ള​ട​ക്കം. ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ൻ​മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ കോ​ൺ​സു​ലേ​റ്റ്​ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ പ്ര​ദ​ർ​ശ​ന​മെ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ വ്യ​ക്​​ത​മാ​ക്കി.

ഗാ​ന്ധി​ജി ഭ​ഗ​വ​ത്​​ഗീ​ത​യെ ത​െ​ൻ​റ ആ​ത്​​മീ​യ വ​ഴി​കാ​ട്ടി​യാ​യി ക​ണ്ടി​രു​ന്നു​വെ​ന്നും ഇൗ ​ഉ​ൾ​ക്കാ​ഴ്​​ച അ​ദ്ദേ​ഹ​ത്തി​െ​ൻ​റ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ​ക്ക്​ ബ​ലം പ​ക​ർ​ന്നു​വെ​ന്നും സി.​ജി പ​റ​ഞ്ഞു. യു.​എ.​ഇ രാ​ഷ്​​ട്ര​നാ​യ​ക​ർ ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പ്പി​ക്കു​ന്ന സ​ഹി​ഷ്​​ണു​ത​യു​ടെ ആ​ശ​യം ഗാ​ന്ധി​ജി​ക്ക്​ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഉ​ന്ന​ത മൂ​ല്യ​ങ്ങ​ൾ കൂ​ടു​ത​ൽ മി​ഴി​വോ​ടെ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹി​ഷ്​​ണു​താ​വ​ർ​ഷം വ​ഴി​യൊ​രു​ക്ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. വി​ജ്​​ഞാ​ൻ വി​കാ​സ്​ പാ​റ്റേ​ൻ ഇ​ൻ​സ്​​റ്റി​ട്യു​ട്ട്​ സ്​​ഥാ​പ​ക​ൻ സ​തീ​ഷ്​ കു​മാ​ർ മേ​നോ​ൻ സം​സാ​രി​ച്ചു. പ്ര​ദ​ർ​ശ​നം ഇ​ന്ന്​ സ​മാ​പി​ക്കും. വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story