Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 7:36 AM IST Updated On
date_range 17 Jun 2019 2:29 PM ISTകലാലയം സാഹിത്യോത്സവ് ബ്രോഷർ പ്രകാശനം
text_fieldsbookmark_border
അജ്മാന്: ജനുവരി 18ന് അജ്മാനിൽ നടക്കുന്ന ആർ.എസ്.സി കലാലയം പത്താമത് നാഷനല്‍ സാഹിത്യോത്സവിെൻറ ബ്രോഷർ കരീംഹാജി തളങ്കരക്ക് കോപ്പി നല്കി മഹ്മൂദ് ഹാജി പ്രകാശനം ചെയ്തു. യോഗത്തില്‍ അബ്ദുല്‍ ബസ്വീർ സഖാഫി, അബ്ദുല്‍ റസാക്ക് മുസലിയാര്‍ , സി.എം.എ ചേറൂര്, നാസര്‍ സഅദി,മുസ്തഫ ദാരിമി വിളയൂർ , സുലൈമാന്‍ കന്മനം, ശരീഫ് കാരശ്ശേരി, എ.കെ.അബ്ദുല്‍ ഹക്കീം , പരീകുട്ടി ഹാജി,അബ്ദുല്‍ ലത്തീഫ് ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
