Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.സി.വർഗീസ്​ ഫൗണ്ടേഷൻ...

കെ.സി.വർഗീസ്​ ഫൗണ്ടേഷൻ പ്രവാസി എക്സലൻസ്​ അവാർഡ് ഇസ്​മയിൽ റാവുത്തർക്ക്

text_fields
bookmark_border
കെ.സി.വർഗീസ്​ ഫൗണ്ടേഷൻ  പ്രവാസി എക്സലൻസ്​ അവാർഡ്  ഇസ്​മയിൽ റാവുത്തർക്ക്
cancel

ദുബൈ: കെ.സി.വർഗീസ്​ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രവാസി എക്സലൻസ്​ അവാർഡിന്​ പ്രമുഖ വ്യവസായിയും ഫൈൻഫെയർ ഗ്രൂപ്പ്​ മേധാവിയുമായ ഇസ്​മയിൽ റാവുത്തർ അർഹനായി. സാമൂഹിക^-സാസ്​കാരിക -ജീവകാരുണ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും പ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസവുമാണ് അവാർഡിന് അർഹനാക്കിയത്. നോർക്ക റൂട്ട്സ്​ മുൻ ഡയറക്ടറും ലോക കേരള സഭയിലെ അംഗവുമാണ് ഇസ്​മയിൽ റാവുത്തർ. ഇന്ന്​ ചങ്ങനാശ്ശേരി കൊണ്ടൂർ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്​കാരം വിതരണം ചെയ്യും. മുൻ മന്ത്രിമാരായ കെ.എം.മാണി, കെ.സി.ജോസഫ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നേൽ സുരേഷ് എം.പി, കെ.സുരേഷ് കുറുപ്പ് എം.എൽ.എ,ജോഷി ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story