Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സം പ​ള്ളി​ക്ക​ര...

പ്ര​വാ​സം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി വാ​ര്‍ഷി​ക സം​ഗ​മം

text_fields
bookmark_border
പ്ര​വാ​സം പ​ള്ളി​ക്ക​ര  തെ​ക്കു​മു​റി വാ​ര്‍ഷി​ക  സം​ഗ​മം
cancel

അ​ജ്​​മാ​ൻ: ച​ങ്ങ​രം​കു​ള​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി വാ​ർ​ഷി​ ക സം​ഗ​മം ചേ​ർ​ന്നു. ഹം​സ കെ. ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഹ​മീ​ദ് ച​ങ്ങ​രം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത് അ​ലി, ഇ​ർ​ഷാ​ദ് കെ.​വി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജീ​വി​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മു​ന്നേ​റു​വാ​ൻ തീ​രു​മാ​നി​ച്ചു. യാ​ഹു​ദ്ധീ​ൻ സ്വാ​ഗ​ത​വും ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story