Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗ്ലി​റ്റ്സ് ഹോം ​...

‘ഗ്ലി​റ്റ്സ് ഹോം ​ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി

text_fields
bookmark_border
‘ഗ്ലി​റ്റ്സ് ഹോം ​ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
cancel

അ​ബൂ​ദ​ബി: അ​ങ്ക​മാ​ലി എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ അ​ബൂ​ദ​ബി (ആ​ൻ​റി​യ അ​ബൂ​ദ​ബി) അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്ത ി​ലെ ആ​റാം​വാ​ർ​ഡി​ൽ ക​ട്ടി​ങ് ക​വ​ല​ക്കു സ​മീ​പം നി​ർ​മ്മി​ച്ച് ന​ൽ​കി​യ ‘ഗ്ലി​റ്റ്സ് ഹോം’ ​ഭ​വ​ന​ത്തി​െ​ ൻ​റ താ​ക്കോ​ൽ അ​ങ്ക​മാ​ലി എം.​എ​ൽ.​എ. റോ​ജി എം. ​ജോ​ൺ, സി​നി​മാ​താ​രം മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ആ​ൻ​റി​യ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​റ്​ സ്വ​രാ​ജ് കെ.​ജെ. എ​ന്നി​വ​ർ ചേ​ർ​ന്ന് ബി​ന്ദു തോ​ട്ട​ക​ത്തി​നും കു​ടും​ബ​ത്തി​നും കൈ​മാ​റി. താ​ക്കോ​ൽ ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വ​രാ​ജ് കെ.​ജെ.​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം റോ​ജി എം. ​ജോ​ൺ എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ൻ​റ്​ വ​ത്സ സേ​വ്യ​ർ, അ​യ്യ​മ്പു​ഴ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ നീ​നു അ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എം. വ​ർ​ഗ്ഗീ​സ്, അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. ജോ​യ്, ഷെ​ൽ​ബി ബെ​ന്നി, കെ.​സു​രേ​ന്ദ്ര​ൻ, ടി​ജോ ജോ​സ​ഫ് ,നി​ജ ഷാ​ജി, ആ​ൻ​റി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജ​സ്​​റ്റി​ൻ പൗ​ലോ​സ്, ആ​ൻ​റി​യ മു​ൻ​ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ആ​ബേ​ൽ ജേ​ക്ക​ബ്, നൈ​ജോ അ​ബ്ര​ഹാം, ജി​ജോ മ​ണ​വാ​ള​ൻ, ക​ന​ൽ ക​ല-​സാ​ഹി​ത്യ​കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ എം.​എ​സ്. പ്ര​ഹ്ളാ​ദ​ൻ, രാ​ജീ​വ് അ​യ്യ​മ്പു​ഴ, ശ്രീ​നി ശ്രീ​ക​ലം, ബി​നു പ​ഴ​യി​ട​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. സാ​ജു ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story