Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ബ​ൽ ‍ഹ​ഫീ​ത്തി​ല്‍...

ജ​ബ​ൽ ‍ഹ​ഫീ​ത്തി​ല്‍ പാ​ച​കം ചെ​യ്താ​ല്‍ പി​ഴ

text_fields
bookmark_border
ജ​ബ​ൽ ‍ഹ​ഫീ​ത്തി​ല്‍ പാ​ച​കം  ചെ​യ്താ​ല്‍ പി​ഴ
cancel

അ​ൽ​െ​എ​ൻ: യു.​എ.​ഇ​യി​ലെ ജ​ന​പ്രി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​ല്‍ഐ​ൻ ജ​ബ​ല്‍ ഹ​ഫീ​ത്തി​ല്‍ വി​നോ​ ദ​സ​ഞ്ചാ​രി​ക​ള്‍ ബാ​ര്‍ബി​ക്യൂ പാ​ച​കം ചെ​യ്യു​ന്ന​തി​ന് മു​നി​സി​പ്പാ​ലി​റ്റി നി​രോ​ധം ഏ​ര്‍പ്പെ​ടു​ത്തി. അ​നി​യ​ന്ത്രി​ത​വും ക്ര​മ​ര​ഹി​ത​വു​മാ​യ ന​ട​ത്തു​ന്ന പാ​ച​കം പ​രി​സ്ഥി​തി​ക്ക്​ ദോ​ഷം സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല​ക്ക്. എ​ന്നാ​ല്‍ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ച​ക​ത്തി​ന് വി​ല​ക്കു​ണ്ടാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ദി​വ​സം നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന അ​ല്‍ഐ​നി​ലെ കു​ന്നി​ന്‍പ്ര​ദേ​ശ​മാ​ണ് ജ​ബ​ല്‍ ഹ​ഫീ​ത്ത്.

വി​റ​ക് ക​ത്തി​ക്കു​ന്ന​ത്​ കു​ന്നി​ന്‍പ്ര​ദേ​ശ​ത്തെ അ​ടി​ക്കാ​ടു​ക​ള്‍ ന​ശി​ക്കു​ന്ന​തി​നും പ്ര​ദേ​ശം വൃ​ത്തി​കേ​ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് വ​ന്‍തു​ക​യു​ടെ പി​ഴ ന​ല്‍കേ​ണ്ടി വ​രും. അ​തേ​സ​മ​യം കു​ന്നി​ന്‍പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റി തു​റ​സാ​യ സ്ഥ​ല​ങ്ങ​ള്‍, മ​രു​ഭൂ​മി, അ​ല്‍ സു​ലൈ​മി, അ​ല്‍ മെ​ബ്റാ​സ പാ​ര്‍ക്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബാ​ര്‍ബി​ക്യൂ ഒ​രു​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ടാ​വി​ല്ലെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. എ​ന്നാ​ല്‍, മേ​ഖ​ല വൃ​ത്തി​കേ​ടാ​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ന്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ക​ര്‍ശ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story