Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂ​ർ​വ്വ...

പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം

text_fields
bookmark_border
പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം
cancel

ദു​ബൈ: പു​ന്ന​യൂ​ർ​ക്കു​ളം പ്ര​തി​ഭ കോ​ളേ​ജി​ലെ 2000^-03 ഡി​ഗ്രി ബാ​ച്ചി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ദു​ബൈ​യി​ൽ പൂ​ർ ​വ്വ​വി​ദ്യാ​ർ​ത്ഥി സം​ഗ​മം ഒ​രു​ക്കി. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സ​ലീ​ന നാ​സ​റി​ന്​ ച​ട​ങ്ങി​ൽ മ​ണി​ക​ണ്ഠ​ൻ ഉ​പ​ഹാ​രം ന​ൽ​കി. ക്യാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ജീ​വി​ത ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സം​ഗ​മം തീ​രു​മാ​നി​ച്ചു. നാ​സ​ർ,സ​മീ​ർ,സി​ദ്ധീ​ഖ്,അ​സ്ക​ർ,ശി​ഹാ​ബ്,സു​നീ​ർ,സ​ലീം,സി​റാ​ജ്,നൗ​ഷാ​ദ്, ബി​ജേ​ഷ്, ഷെ​ഖീ​ർ, ന​ജ്മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് കി​ൽ​ട്ട​ൻ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story